യാത്രക്കരുടെ ശ്രദ്ധയ്ക്ക്!! റെയില്‍വേ വീണ്ടും യാത്രാ നിരക്ക് കൂട്ടാന്‍ പോകുന്നു
ദില്ലി: കെഎസ്ആര്‍ടിസി നിരക്കുകള്‍ കുറച്ചു എന്ന സാന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ റെയില്‍വേ യാത്രാ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ പോകുന്നു എന്ന് സൂചന. പുതിയ റെയില്‍വേ ബജറ്റിന്റെ പരിഗണനയിലാണ് തീരുമാനം.
യാത്രാക്കൂലി, ചരക്കുകൂലി എന്നിവയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് നിലവിലുള്ള പ്രശ്നത്തിന് കാരണമായത്. ഇതിനെ മറികടക്കാന്‍ പത്ത് ശതമാനമെങ്കിലും നിരക്ക് വര്‍ധിപ്പിക്കണം എന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

ഏഴാം ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ 32,000 കോടിയുടെ അധികബാധ്യതയും ഉണ്ടാകും. ചരക്ക് കൂലി വര്‍ധിപ്പിച്ചാല്‍ ചരക്കുഗതാഗതത്തില്‍ നിന്നുള്ള വരുമാനം നഷ്ടത്തിലാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എസി നിരക്ക് വര്‍ധിപ്പിച്ചാല്‍ യാത്രക്കാര്‍ വിമാന ഗതാഗതത്തെ ആശ്രയിക്കും എന്നതും പ്രശ്നം തന്നെയാണ്.
നിലവിലെ പ്രശ്നത്തെ പരിഹരിക്കാന്‍ യാത്രാ നിരക്കുകളില്‍ വര്‍ധനവ് വരുത്തുക മാത്രമേ വഴിയുള്ളൂ. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ തത്കാല്‍ ടിക്കറ്റില്‍ റെയില്‍വേ വരുത്തിയ മാറ്റങ്ങള്‍ മന്ത്രാലയത്തിന് വന്‍ ലാഭം കൊയ്യാനുള്ള മാര്‍ഗങ്ങളായിരുന്നു. ഒരു മാസത്തിനുള്ളിലാണ് വീണ്ടും നിരക്ക് വര്‍ധിപ്പിക്കാല്‍ പോകുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications