കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ഹ്രസ്വദൂര ടിക്കറ്റുകള്‍ എടുക്കുന്നവര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യണം

  • By Neethu
Google Oneindia Malayalam News

കാസര്‍കോട്: ഹ്രസ്വദൂര ടിക്കറ്റുകള്‍ എടുത്ത് ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യുന്ന രീതിയില്‍ ഭേഗഗതി വരുത്തി കൊണ്ട് റെയില്‍വേ മന്ത്രാലയം പുതിയ രീതി ആവിഷ്‌കരിച്ചു.

199 കിലോമീറ്ററര്‍ വരെയുള്ള യാത്രയ്ക്ക് റിസര്‍വ് ചെയ്യാതെ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് മൂന്ന് മണിക്കൂര്‍ മാത്രമേ ആയുസുള്ളൂ. അല്ലെങ്കില്‍ ടിക്കറ്റ് എടുത്ത് സ്‌റ്റേഷനില്‍ ആദ്യ ട്രെയിന്‍ വരുന്നത് വരെ മാത്രമേ ടിക്കറ്റ് ഉപായോഗിക്കാന്‍ കഴിയൂ..

ടിക്കറ്റിന് ആയുസ്സ് മൂന്ന് മണിക്കൂര്‍

ടിക്കറ്റിന് ആയുസ്സ് മൂന്ന് മണിക്കൂര്‍


ഹ്രസ്വദൂര യാത്രകള്‍ക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് പുതിയ നിയമം തിരിച്ചടിയായത്. 199 കിലോമീറ്ററിനുള്ളില്‍ വരുന്ന യാത്രകള്‍ക്ക് റിസര്‍വേഷന്‍ ചെയ്യാത്ത ടിക്കറ്റ് ആണെങ്കില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ആയുസുള്ളൂ

ആദ്യ ട്രെയിനില്‍ കയറണം

ആദ്യ ട്രെയിനില്‍ കയറണം


മൂന്ന് മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന് മാത്രമല്ല, സ്‌റ്റേഷനില്‍ ആദ്യ വണ്ടി വരുന്നത് വരെ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ

മടക്കയാത്രാ ടിക്കറ്റുകള്‍ ഇനിയില്ല

മടക്കയാത്രാ ടിക്കറ്റുകള്‍ ഇനിയില്ല


199 കീലോമീറ്ററിനുള്ളില്‍ നല്‍കുന്ന മടക്കയാത്രാ ടിക്കറ്റുകളും നിരോധിച്ചു. മാത്രമല്ല ഈ പരിധിക്കുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അതാത് സ്റ്റേഷനില്‍ നിന്ന് മാത്രമേ ടിക്കറ്റ് ലഭിക്കൂ.

അഡ്വാസ് ബുക്കിങ് ചെയ്യാം

അഡ്വാസ് ബുക്കിങ് ചെയ്യാം


മൂന്ന് ദിവസം മുന്‍പ് അഡ്വാന്‍സ് ബുക്കിങ് ചെയ്യാനുള്ള സൗകര്യം ഇപ്പോഴുമുണ്ട്.എന്നാല്‍ കുറച്ച് ദൂരം മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് അഡ്വാസ് ബുക്കിങ് പ്രാവര്‍ത്തികമല്ല.

English summary
Railway introduce new regulation for short term passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X