ഇന്ത്യന്‍ റെയില്‍വേ മുഖം മാറുന്നു! നേരത്തെ ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ ഇളവ്!
Recommended Video

ദില്ലി: വിമാനകമ്പനികളുടെ മാതൃകയില്‍ നിരക്ക് നിര്‍ണയിക്കാന്‍ ശുപാര്‍ശ. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കുറഞ്ഞ നിരക്ക് ഈടാക്കാനാണ് പദ്ധതിയിടുന്നത്. റെയില്‍വേ ബോര്‍ഡ് നിയോഗിച്ച കമ്മറ്റിയാണ് ഈ ശുപാര്‍ശ മുന്നോട്ടുവച്ചത്. നിലവില്‍ വിമാന കമ്പനികളാണ് ഈ സംവിധാനം നടപ്പിലാക്കി വരുന്നത്. നേരത്തെ തന്നെ നിശ്ചയിച്ചിട്ടുള്ള യാത്രകള്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് വന്‍ ഇളവുകളാണ് വിമാന കമ്പനികള്‍ നല്‍കിവരാറുള്ളത്.
ഫ്ലെക്സി നിരക്കുകളെക്കുറിച്ച് പരാതി വ്യാപകമായ സാഹചര്യത്തിലാണ് റെയില്‍വേ ബോര്‍ഡിന് മുമ്പാകെ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. വിദഗ്ധ സമിതി റെയില്‍വേ ബോര്‍ഡിന് നല്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്ലെക്സി നിരക്കുകള്‍ തുടരുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്ന് പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.

ഒഴിവ് വരുന്ന സീറ്റുകളുടെ അടിസ്ഥാനത്തില്‍ ട്രെയിനുകളില്‍ നിരക്ക് നിര്‍ണയിക്കുന്ന സമ്പ്രദായമാണ് വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. ഈ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ 20 മുതല്‍ 50 ശതമാനം വരെ ഇളവാണ് ടിക്കറ്റ് നിരക്കില്‍ ഉണ്ടാവുക. ഉത്സവകാലത്ത് ടിക്കറ്റ് നിരക്ക് ഉയര്‍ത്താനുള്ള രാത്രി സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ പാന്‍ട്രി കാര്‍ ഉള്ളവയ്ക്ക് കൂടിയ നിരക്ക് ഈടാക്കുക തുടങ്ങിയ കാര്യങ്ങളും റെയില്‍വേ പരിഗണിച്ചേക്കുമെന്നാണ് സൂചന.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications