കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ കുറഞ്ഞു; കര്‍ണ്ണാടക വീണ്ടും വരള്‍ച്ചയുടെ വക്കില്‍, 25% കര്‍ഷകരും കാത്തിരിക്കുന്നത് മഴയ്ക്ക്...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഇത്തവണ മണ്‍സൂണ്‍ മഴ നേരത്തെ പെയ്ത് തീര്‍ത്തു. ഇത് കര്‍ണ്ണാടകയെ സാരമായി ബാധിക്കുന്നു എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇടയ്ക്ക് വേനല്‍ മഴ ലഭിച്ചിരുന്നെങ്കിലും കര്‍ണാടകയിലെ 19 ജില്ലകള്‍ വരള്‍ച്ച നേരിടുകയാണ്. ഈ ജില്ലകളില്‍ കൂടുതലും വടക്കന്‍ കര്‍ണ്ണാടകയിലാണ്.

കുറച്ച് ദിവസം കൂടി ഈ അവസ്ഥ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അടുത്ത 15 ദിവസം കാര്യമായ മഴയുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു. 25% കര്‍ഷകരും വിത്ത് വിതച്ച് മഴയ്ക്കായി കാത്തിരിക്കുകയാണ്. ആഗസ്റ്റ് 15നുള്ളില്‍ നല്ലൊരു മഴപെയ്തില്ലെങ്കില്‍ സംസ്ഥനത്തെ 30 സംസ്ഥാനങ്ങളും വരള്‍ച്ചയിലാകും.

Bengaluru

സംസഥാനത്തെ കാര്‍ഷിക മേഖലയേയും ഇത് കാര്യമായി ബാധിക്കുമെന്നതില്‍ സംശയമില്ല.കുറേക്കാലങ്ങള്‍ക്ക് ശേഷം മണ്‍സൂണ്‍ മഴ സംസഥാനത്ത് നന്നായി പെയ്തിരുന്നു. ഇത് സംസ്ഥാനത്തെ കാര്‍ഷിക മേഖയ്ക്ക് ഉണര്‍വും നല്‍കിയിരുന്നു. കര്‍ണ്ണാടകയിലെ നല്ലൊരു വിഭാഗം കൃഷിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇനി അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മഴ ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വിഷമത്തിലാകും. ഈ സാഹചര്യത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളിലാണ് സംസ്ഥാന സര്‍ക്കാരും
English summary
Karnataka local news about karnataka draught
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X