സാക്ഷിയുടെ കൂട്ടുകാരി റെയ്നയ്ക്ക് കാമുകി ?
ടീം ഇന്ത്യയുടെയും ചെന്നൈ സൂപ്പര്കിംഗ്സിന്റെയും സൂപ്പര്‍ താരമാണ് വെടിക്കെട്ട് ബാറ്റ്സ്മാനായ സുരേഷ് റെയ്ന. ധോണിയുമായി വളരെ അടുപ്പമുള്ള കളിക്കാരന്. ക്യാപ്റ്റന്‍ ധോണിക്കൊപ്പം ദേശീയ ടീമിലും ഐ പി എല്ലില്‍ ചെന്നൈ ടീമിലും കളിക്കുന്നു. ഇരുവരും തമ്മില്‍ തീര്ച്ചയായം നല്ല സൗഹൃദത്തിലായിരിക്കും.
ഇന്ത്യന്‍ ടീമിലെ എലിജിബിള്‍ ബാച്ചിലറായ സുരേഷ് റെയ്നയ്ക്ക് ഒരു കാമുകി. അത് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ കൂട്ടുകാരി. എന്ത് നല്ല ചേര്‍ച്ച അല്ലേ. കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകളും സാക്ഷി ധോണിയുടെ അടുത്ത കൂട്ടുകാരിയുമായ പൂര്‍ണ പട്ടേലാണ് സുരേഷ് റെയ്നയുടെ കാമുകിയെന്നാണ് ഗോസിപ്പുകോളങ്ങള്‍ പറയുന്നത്.
റെയ്നയും സാക്ഷിയും പൂര്ണയോടൊപ്പമുള്ള ചിത്രങ്ങള്‍ കാണൂ.

ഇതാണ് പൂര്‍ണ
സുരേഷ് റെയ്നയും പൂര്‍ണയും പ്രണയത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍

റെയ്നയും പൂര്‍ണയും
സുരേഷ് റെയ്നയ്ക്കൊപ്പം പൂര്‍ണ

മന്ത്രിപുത്രി
കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകളാണ് ഈ 26 കാരി

സാക്ഷിയും പൂര്‍ണയും
ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കൊപ്പം പൂര്‍ണ പട്ടേല്‍.

ഞാനെന്തുപറയാന്‍
റെയ്നയുമായുള്ള ബന്ധം പൂര്‍ണ ഇതുവരെ നിഷേധിച്ചിട്ടില്ല

ഇതെങ്ങനെയുണ്ട്
സാക്ഷിക്കൊപ്പം പൂര്‍ണയുടെ മറ്റൊരു പോസ്

വിവാഹസല്‍ക്കാരം
ഒരു വിവാഹസല്‍ക്കാരത്തില്‍ പൂര്‍ണയും കുടുംബവും

പ്രിയ കൂട്ടുകാരി
സാക്ഷിയും പൂര്‍ണയും അടുത്ത കൂട്ടുകാരികളാണ്.

വിവാദമാകുമോ?
ഒരു പൊടിക്ക് വിവാദനായികയാണ് ധോണിയുടെ ഭാര്യ സാക്ഷി. സാക്ഷിയും ധോണിയും റെയ്നയും പൂര്‍ണയും എല്ലാം ചേര്‍ന്ന് ഇതും വിവാദമാകുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്.

സാക്ഷി ധോണി
ഐ പി എല്‍ കോഴയും സിഗരറ്റ് വലിക്കുന്ന ഫേസ്ബുക്ക് പടവുമൊക്കൊണ് സാക്ഷിയെ വിവാദത്തിലാക്കിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications