കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ധ ചുഴലിക്കാറ്റ്: ബെംഗളൂരുവില്‍ രണ്ട് ദിവസം ശക്തമായ മഴയെന്ന് പ്രവചനം

Google Oneindia Malayalam News

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ ബംഗളൂരു നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ബെംഗളൂരു നഗരവാസികളോട് ജാഗ്രത പുലര്‍ത്താന്‍ അധികാരികളോട് ആവശ്യപ്പെട്ടു. മരം കടപുഴകി വീഴാനുള്ള സാധ്യത കണക്കിലെടുത്താണ് നിര്‍ദേശം. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും പ്രത്യേകം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

bengaluru-map
English summary
Weathermen have predicted Bengaluru city and other places of Bengaluru Urban district are likely to experience widespread rainfall coupled with gusty winds at 40 to 50 kmph from today (December 12) evening till December 14.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X