ബ്രാന്‍ഡഡ് ഷൂസുകള്‍ ധരിച്ച് സ്കൂളില്‍ വന്നാല്‍ മതിയെന്ന് വിദ്യാര്‍ത്ഥികളോട് പ്രിന്‍സിപ്പാള്‍
റായ്പൂര്‍: സ്കൂളുകളില്‍ ഷൂസുകള്‍ മാത്രമേ ധരിക്കണമെന്ന് നിര്‍ദേശം നല്‍കാറുണ്ട്. എന്നാല്‍ ഝത്തീസ്ഗഢിലെ റയ്പൂരിലെ ഒരു സ്കൂള്‍ പ്രിന്‍സിപ്പാള്‍ കുട്ടികളോട് പറഞ്ഞത് ഷൂസുകള്‍ ധരിക്കണം എന്നു മാത്രമല്ല അത് ബ്രാന്‍ഡഡ് ഷൂസുകള്‍ ആയിരിക്കുകയും വേണം എന്നാണ് നിര്‍ദേശം
റായ്പൂറിലെ പ്രമുഖ സ്കൂളുകളില്‍ ഒന്ന് നഴ്സറി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ബ്രാന്‍ഡഡ് ഷൂസ് ധരിക്കാന്‍ പ്രിന്‍സിപ്പാള്‍ നിര്‍ദേശം നല്‍കിയത്.

ഷൂസുകള്‍ പ്രദേശത്തെ ഒരു കടയില്‍ നിന്നു വാങ്ങണമെന്നും കുട്ടികള്‍ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ട്. കുട്ടികളുടെ സ്കൂള്‍ ഡയറിയില്‍ പ്രിന്‍സിപ്പാളിന്റെ നിര്‍ദേശ പ്രകാരം അധ്യാപകരാണ് ഷൂസ് വാങ്ങാനുള്ള നിര്‍ദേശം എഴുതി നല്‍കിയത്.
1,499 രൂപയിലാണ് സ്കൂള്‍ നിര്‍ദേശിച്ച കടയില്‍ ഷൂസിന്റെ വിലകള്‍ ആരംഭിക്കുന്നത്. 1,499ല്‍ തുടങ്ങി 1,799 രൂപ വരെയാണ് വിവിധ സൈസുകളിലുള്ള ഷൂസുകളുടെ വില.അതേസമയം സ്കൂള്‍ അധികൃതരും കടയുടമയും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ആരോപിച്ചു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications