Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ് ഇബ്രാഹിം കീഴടങ്ങുന്നു; കേന്ദ്രസർക്കാരുമായി ചർച്ചയിൽ, പക്ഷേ...!

Recommended Video

cmsvideo
    ദാവൂദ് ഇബ്രാഹിം കീഴടങ്ങിയാലും ക്രഡിറ്റ് കിട്ടുക BJPക്ക് | Oneindia Malayalam

    മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കീഴടങ്ങുന്നതിന് തയ്യാറെടുക്കുന്നു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയാണ് ഇക്കാര്യം പറഞ്ഞത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദാവൂദ് ഇബ്രാഹിം കീഴടങ്ങുകയാണെങ്കില്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അത് തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ദാവൂദ് ആസൂത്രണം ചെയ്ത മുംബൈ ബോംബ് സ്‌ഫോടനം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങളായിട്ടും കോണ്‍ഗ്രസിന് സാധിക്കാതിരുന്ന കാര്യം നരേന്ദ്രമോദിക്ക് സാധിച്ചെന്നായിരിക്കും ബിജെപിയുടെ അവകാശവാദം. യഥാർത്ഥത്തിൽ ദാവൂദിനെ ആരും ഇന്ത്യയിലേക്ക് കൊണ്ടു വരികയല്ല. ഇന്ത്യയിലേക്ക് വരാൻ ദാവൂദിനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

    ഇന്ത്യയുടെ മണ്ണിൽ മരിക്കണം

    ഇന്ത്യയുടെ മണ്ണിൽ മരിക്കണം

    വികലാംഗനായ അദ്ദേഹത്തിന് ഇന്ത്യയുടെ മണ്ണില്‍വെച്ച് മരിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ടുതന്നെയാണ് കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒരു ഒത്തുതീര്‍പ്പിന് അദ്ദേഹം ശ്രമിക്കുന്നതെന്ന് രാജ് താക്കറെ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

    കള്ളപ്പണം എവിടെ?

    കള്ളപ്പണം എവിടെ?

    വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും രാജ്താക്കറെ വിമർശിച്ചു.

    തങ്ങളുടെ നേട്ടമായി ഉയർത്തി കാട്ടും

    തങ്ങളുടെ നേട്ടമായി ഉയർത്തി കാട്ടും

    ദാവൂദ് ഇബ്രാഹിം കീഴടങ്ങുകയാണെങ്കില്‍ അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അത് തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    കോൺഗ്രസിന് സാധിക്കാത്തത് മോദിക്ക് സാധിച്ചു

    കോൺഗ്രസിന് സാധിക്കാത്തത് മോദിക്ക് സാധിച്ചു

    ദാവൂദ് ആസൂത്രണം ചെയ്ത മുംബൈ ബോംബ് സ്‌ഫോടനം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങളായിട്ടും കോണ്‍ഗ്രസിന് സാധിക്കാതിരുന്ന കാര്യം നരേന്ദ്രമോദിക്ക് സാധിച്ചെന്നായിരിക്കും ബിജെപിയുടെ അവകാശ വാദമെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+