Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ ബിജെപി നില മെച്ചപ്പെടുത്തുന്നു! ഇഞ്ചോടിഞ്ച് പോരാട്ടം! കോണ്‍ഗ്രസിന് ആശങ്ക! തിരിച്ചടി

ആദ്യ മണിക്കൂറിലെ ഫലം പുറത്തുവരുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയാണ് ഉണ്ടായിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് ഉള്ളത്. ഇരട്ടി സീറ്റുകളുടെ ലീഡുമായി കോണ്‍ഗ്രസ് മുന്നേറിയിരുന്നെങ്കിലും ഇപ്പോള്‍ 10 സീറ്റുകളുടെ വ്യത്യാസം മാത്രമാണ് ബിജെപിയും കോണ്‍ഗ്രസും ഉള്ളത്. 144 സീറ്റുകളിലെ സൂചന പുറത്തുവന്നു കഴിഞ്ഞു. വെറും 55 സീറ്റുകളുടെ സൂചന മാത്രമേ പുറത്തുവരാനുള്ളൂ.

vasunsachin-1544500155.

ബിജെപിയുടെ ലീഡ് നില കോണ്‍ഗ്രസിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ കോണ്‍ഗ്രസ് രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്. ചെറുപാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിയേക്കുമെന്നാണ് സൂചന

Recommended Video

cmsvideo
    രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം | Oneindia Malayalam

    ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം ലീഡ് ചെയ്യുന്നെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ജല്‍റാപതന്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. ടോങ്കേ മണ്ഡലത്തില്‍ സച്ചിന്‍ പൈലറ്റും സര്‍ദാര്‍പുരയില്‍ അശോക് ഗെഹ്ലോട്ടുമാണ് ലീഡ് ചെയ്യുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+