Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാൻ എക്‌സിറ്റ് പോൾ: ബിജെപിക്ക് വമ്പൻ വിജയം പ്രവചിച്ച് സിഎൻഎൻ - ന്യൂസ്18 എക്‌സിറ്റ് പോൾ,100 കടക്കും

ന്യൂഡൽഹി: രാജസ്ഥാൻ നിയമസമഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി വൻവിജയം പ്രവചിച്ച് സി എൻ എൻ - ന്യൂസ് 18 എക്സിറ്റ്പോൾ.
199 സീറ്റുകളിൽ 111 സീറ്റുകളും ബി ജെ പി നേടുമെന്നാണ് പ്രവചനം. കോൺ​​ഗ്രസിന് 74 സീറ്റുകൾ ലഭിക്കുമെന്നും മറ്റ് പാർട്ടികൾക്ക് 14 സീറ്റുകൾ ലഭിക്കുമെന്നും എക്സിറ്റ്പോൾ പ്രവചിക്കുന്നു. ‌‌‌‌

കോൺ​ഗ്രസിനെ സംബന്ധിച്ച് ഇത് അഭിമാനപ്പോരാട്ടമാണ്. കോൺ​ഗ്രസ് വീണ്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി അശോക് ​ഗെലോട്ട്. എക്സിറ്റ്പോളുകൾ എന്ത് പറയുന്നുവെന്നത് കാര്യമാക്കുന്നില്ല എന്ന് നേരത്തെ തന്നെ ​ഗെലോട്ട് വ്യക്തമാക്കിയിരുന്നു. രാജസ്ഥാനിൽ മാത്രമല്ല എല്ലാ തിരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് വിജയിക്കുമെന്നും ​ഗെലോട്ട് പറഞ്ഞിരുന്നു.

Exit Polls 2023 Assembly Elections

പി എം ആർ ക്യ സർവ്വേയിൽ 125 സീറ്റകളാണ് ബി ജെ പിക്ക് ലഭിക്കുമെന്ന് പറയുന്നത്. കോൺ​ഗ്രസിന് 81 സീറ്റുകളും മറ്റ് പാർട്ടികൾക്ക് 15 വരെ സീറ്റുകളും പ്രവചിക്കുന്നു. ഇ ടി ജി സർവ്വേയിൽ ബി ജെപി ക്ക് 128 സീറ്റുകളാണ് പ്രവചിക്കുന്നത്, കോൺ​ഗ്രസിന് 72 സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റ് പാർട്ടികൾക്ക് 21 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിജയിച്ചാൽ ബി ജെ പിക്ക് അത് വൻ നേട്ടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+