മിഗ് 21 യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നു വീണു; പൈലറ്റ് സുരക്ഷിതൻ
ജയ്പ്പൂർ: രാജസ്ഥാനിലെ ബീക്കാനിറീൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു വീണു. പൈലറ്റ് സുരക്ഷിതനാണ്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബിക്കാനീർ ടൗണിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് അപകടം ഉണ്ടായത്.
പക്ഷിയിടിച്ചാണ് അപകടം ഉണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. ബിക്കാനീറിന് സമീപം നാലിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ദിവസേനയുള്ള നിരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തിടെ വ്യോമസേനയുടെ എംഐ-17 ട്രാൻസ്പോർട്ട് ഹെലിക്കോപ്റ്റർ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ തകർന്നുവീണ് ആറ് ഐഎഎഫ് പൈലറ്റുമാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 27ന് വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്ന് വീണാണ് വിംഗ് കമാൻഡറായ അഭിനന്ദൻ നിയന്ത്രണ രേഖയ്ക്ക് അപ്പുറം പതിച്ചത്. പാക് കസ്റ്റഡിയിൽ നിന്നും 3 ദിവസങ്ങൾക്ക് ശേഷമാണ് അഭിനന്ദനെ വിട്ടയച്ചിരുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications