മര്യാദയ്ക്ക് ജോലി ചെയ്തില്ലെങ്കിൽ ജോലി തെറിക്കും; പോലീസുകാരനെ വിറപ്പിച്ച് രാജസ്ഥാൻ മന്ത്രി; വീഡിയോ
ജയ്പ്പൂർ: പോലീസുകാരനെ വിറപ്പിക്കുന്ന രാജസ്ഥാൻ മന്ത്രിയുടെ വീഡിയോ വൈറൽ. ടോൾ ബൂത്തിൽ അധികമായി പണപ്പിരിവ് നടത്തുന്ന പോലീസുകാരനെക്കുറച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു മന്ത്രി. രാജസ്ഥാനിലെ യുവജന ക്ഷേമ, കായിക വകുപ്പ് മന്ത്രിയായ അശോക് ചന്ദ്നയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
മര്യാദയ്ക്ക് ജോലി നോക്കിയില്ലെങ്കിൽ ജോലി തെറിക്കുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ജനങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാനാണോ നിങ്ങൾ ടോൾ ബൂത്തിൽ ഇരിക്കുന്നത്? ഞാൻ നിങ്ങളെ പോലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കിത്തരാം, എന്നിട്ട് സ്ഥിരമായി ടോൾ ബൂത്തിൽ ഒരു ജോലിയും തരാം- മന്ത്രി പറയുന്നു.

പാവപ്പെട്ട ജനങ്ങളിൽ നിന്ന് നിങ്ങൾ നൂറും ഇരുന്നൂറും വാങ്ങുന്നതായി ഞാൻ അറിഞ്ഞു. ഇനിയും ഇത് തുടരാനാണെങ്കിൽ നിങ്ങളുടെ ജോലി അപകടത്തിലാകും. ഇത് നിങ്ങൾക്കുള്ള അവസാന താക്കീതാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകുന്നതാണ്. വീഡിയോ വൈറലായതോടെ മന്ത്രിയെത്തേടി അഭിനന്ദന പ്രവാഹമാണ്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications