മിറായയ്ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ വൈറലായി, ആരാണ് മിറായ?
ദില്ലി: ഇന്‍സ്റ്റാഗ്രാമില്‍ തംരംഗമായി രാഹുല്‍ ഗാന്ധിയുടെ ചിത്രം. സഹോദരി പ്രിയങ്ക ഗാന്ധിയുടെ മകള്‍ മിറായാ വദ്രയ്‌ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലായത്. രാജീവ് ഗാന്ധിയയുടെ 71ാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലായത്.

മരുമകള്‍ക്കൊപ്പം
തന്റെ സഹോദരീ പുത്രിയായ മിറായാ വദ്രയ്‌ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയയുടെ ചിത്രമാണ് വൈറലായത്

ഇങ്ങനെയും
കണ്ട് മറന്ന ചിത്രങ്ങളില്‍ നിന്നും വേറിട്ട് കൗതുകമുണര്‍ത്തുന്ന ചിത്രം

ഓഗസ്റ്റ് 20
രാജീവ് ഗാന്ധി ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് ഫോട്ടോ പകര്‍ത്തിയത്

ഇന്‍സ്റ്റാഗ്രാമില്‍
ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരിയ്ക്കുകയാണ്












Click it and Unblock the Notifications