രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ്
We have decided to abstain from voting for Rajya Sabha Deputy Chairman elections. Both Congress and BJP have not fulfilled the promises made to Andhra Pradesh: V. Vijayasai Reddy,YSR Congress MP pic.twitter.com/iF6rpVzICW
രാജ്യസഭയിലെ ഇന്നത്തെ അംഗസംബലം 235, 8 അംഗങ്ങള്‍ സഭയില്‍ ഹാജരായില്ല
Aug 09, 2018, 9:58 am IST
പ്രതിപക്ഷ ഐക്യം ശക്തമാണ്, ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ബികെ ഹരിപ്രസാദ്
Aug 09, 2018, 9:42 am IST
ആം ആദ്മി വിട്ടു നിന്നേക്കും; കോണ്‍ഗ്രസ് പിന്തുണ ആവശ്യപ്പെട്ടില്ലെന്ന് എഎപി
Aug 09, 2018, 9:37 am IST
ജെഡിയുവിന് സീറ്റ് നല്‍കിയതില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ച എന്‍ഡിഎ ഘടകകക്ഷി ശിരോമണി അകാലിദളും എന്‍ഡിഎയെ പിന്തുണക്കും.
Aug 09, 2018, 9:30 am IST
ആത്മവിശ്വാത്തോടെ എന്‍ഡിഎ. വോട്ടെടുപ്പിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളുടെ യോഗം ചേരുന്നു
Aug 09, 2018, 9:17 am IST
നിലപാട് വ്യക്തമാക്കി ബിജെഡി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യും
Aug 09, 2018, 8:53 am IST
എഐഎഡിഎംകെ, ബിജെഡി, വൈഎസ്ആര്‍സിപി, ടിആര്‍എസ് എന്നീ പാര്‍ട്ടികളുടെ ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ഹരിംവംശ് 129 വോട്ടുകള്‍ തേടി വിജയിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.
Aug 09, 2018, 8:45 am IST
26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 244 അംഗങ്ങള്‍ ഉള്ള രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 90 വോട്ടുള്ളപ്പോള്‍ പ്രതിപക്ഷത്തിന് 112 വോട്ടുകള്‍ ഉണ്ട്.
Aug 09, 2018, 8:42 am IST
ഡിഎംകെ എംപിമാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം. കരുണാനിധിയിടെ മരണത്തേ തുടര്‍ന്ന് എല്ലാവരും ചെന്നൈയില്‍. മൂന്ന് എംപിമാര്‍ മാത്രം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷത്തിന് തിരിച്ചടിയായേക്കും. 6 എംപിമാരാണ് രാജ്യസഭയില്‍ ഡിഎംകെയ്ക്ക് ഉള്ളത്.
Aug 09, 2018, 8:02 am IST
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഏറെ നാളായി രാജ്യസഭയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലി ഇന്ന് കാലത്ത് നടക്കുന്ന ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കും. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ഇതാദ്യമായാണ് കേന്ദ്രമന്ത്രിയായ അരുണ്‍ ജയ്റ്റ്‌ലി പങ്കെടുക്കുന്നത്
8:02 AM, 9 Aug

8:42 AM, 9 Aug
ഡിഎംകെ എംപിമാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം. കരുണാനിധിയിടെ മരണത്തേ തുടര്‍ന്ന് എല്ലാവരും ചെന്നൈയില്‍. മൂന്ന് എംപിമാര്‍ മാത്രം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷത്തിന് തിരിച്ചടിയായേക്കും. 6 എംപിമാരാണ് രാജ്യസഭയില്‍ ഡിഎംകെയ്ക്ക് ഉള്ളത്.
8:45 AM, 9 Aug
26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 244 അംഗങ്ങള്‍ ഉള്ള രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 90 വോട്ടുള്ളപ്പോള്‍ പ്രതിപക്ഷത്തിന് 112 വോട്ടുകള്‍ ഉണ്ട്.
8:53 AM, 9 Aug
എഐഎഡിഎംകെ, ബിജെഡി, വൈഎസ്ആര്‍സിപി, ടിആര്‍എസ് എന്നീ പാര്‍ട്ടികളുടെ ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ഹരിംവംശ് 129 വോട്ടുകള്‍ തേടി വിജയിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.
9:17 AM, 9 Aug
നിലപാട് വ്യക്തമാക്കി ബിജെഡി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യും
9:30 AM, 9 Aug
ആത്മവിശ്വാത്തോടെ എന്‍ഡിഎ. വോട്ടെടുപ്പിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളുടെ യോഗം ചേരുന്നു
9:37 AM, 9 Aug
ജെഡിയുവിന് സീറ്റ് നല്‍കിയതില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ച എന്‍ഡിഎ ഘടകകക്ഷി ശിരോമണി അകാലിദളും എന്‍ഡിഎയെ പിന്തുണക്കും.
9:42 AM, 9 Aug
ആം ആദ്മി വിട്ടു നിന്നേക്കും; കോണ്‍ഗ്രസ് പിന്തുണ ആവശ്യപ്പെട്ടില്ലെന്ന് എഎപി
9:58 AM, 9 Aug
പ്രതിപക്ഷ ഐക്യം ശക്തമാണ്, ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ബികെ ഹരിപ്രസാദ്
10:27 AM, 9 Aug
രാജ്യസഭയിലെ ഇന്നത്തെ അംഗസംബലം 235, 8 അംഗങ്ങള്‍ സഭയില്‍ ഹാജരായില്ല
10:51 AM, 9 Aug
രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ്
We have decided to abstain from voting for Rajya Sabha Deputy Chairman elections. Both Congress and BJP have not fulfilled the promises made to Andhra Pradesh: V. Vijayasai Reddy,YSR Congress MP pic.twitter.com/iF6rpVzICW
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് തൃണമൂല്‍, ഡിഎംകെ, ഇടതുപക്ഷം, എസ്പി, ബിഎസ്പി, എന്‍സിപി, ടിഡിപി എന്നീ പാര്‍ട്ടികളുടെ വോട്ടുകള്‍
1:19 PM, 9 Aug
പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയാ ഗാന്ധി എന്നിവര്‍ ഹരിംവന്‍ഷ് നാരായണന്‍ സിങ്ങിനെ അഭിനന്ദിച്ചു
1:36 PM, 9 Aug
ഉപാധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം 2 മണിവരെ രാജ്യസഭ നിര്‍ത്തിവെച്ചു
Recommended Video
ഇടുക്കിയില്‍ പ്രളയം | Oneindia Malayalam
ദില്ലി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇരുമുന്നണികള്‍ക്കും രാജ്യസഭയില്‍ കേവലഭൂരിപക്ഷത്തിലെത്താനുള്ള അംഗബലം സ്വന്തമായി ഇല്ല. ഈ സാഹചര്യത്തില്‍ ചാഞ്ചാടി നില്‍ക്കുന്ന പാര്‍ട്ടികളുടെ നിലപാടാണ് ഏറെ പ്രാധാന്യം. ജെഡിയുവില്‍ നിന്നുള്ള ഹരിംവംശ് നാരായണ്‍ സിങ്ങ് എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കുമ്പോള്‍ പ്രതിപക്ഷം രംഗത്തിറക്കിയിരിക്കുന്നത് കോണ്‍ഗ്രസ്സിലെ കെ ഹരിപ്രസാദിനേയാണ്.
രാവിലെ 11 നാണ് വോട്ടെടുപ്പ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 244 അംഗങ്ങള്‍ ഉള്ള രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 90 വോട്ടുള്ളപ്പോള്‍ പ്രതിപക്ഷത്തിന് 112 വോട്ടുകള്‍ ഉണ്ട്. എന്നാല്‍ എഐഎഡിഎംകെ, ബിജെഡി, വൈഎസ്ആര്‍സിപി, ടിആര്‍എസ് എന്നീ പാര്‍ട്ടികളുടെ ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ഹരിംവംശ് 129 വോട്ടുകള്‍ തേടി വിജയിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.