രാജ്യസഭ തിരഞ്ഞെടുപ്പിൽ അരുൺ ജെയ്റ്റ്ലി വിജയിച്ചു; ഉത്തർ പ്രദേശിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്
ദില്ലി: ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭ സീറ്റിലേക്ക് മത്സരിച്ച അരുൺ ജെയ്റ്റ്ലി വിജയിച്ചു. രാജ്യസഭയില്‍ നിലവില്‍ ബിജെപിക്ക് 58 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 54ഉം. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാനങ്ങളില്‍ നിന്ന് 7 കേന്ദ്ര മന്ത്രിമാരടക്കം 33 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
എട്ട് സീറ്റുകൾ അനായാസമായി വിജയിക്കാൻ കഴിയുന്ന ബിജെപി ലക്ഷ്യമിടുന്നത് സംസ്ഥാനത്തുനിന്നും 9 സീറ്റാണ്. നിലവില്‍ 324 വോട്ടുള്ള ബിജെപിയ്ക്ക് 8 പേരുടെ വിജയം അനായാസം നേടാന്‍ കഴിയും. 9 സീറ്റുകള്‍ നേടാനുള്ള ബിജെപിയുടെ പരിശ്രമം വിഫലമാവില്ല എന്ന് വേണം കരുതാന്‍. കാരണം ഉത്തര്‍ പ്രദേശില്‍ 'ക്രോസ് വോട്ടിംഗ്' നടന്നിട്ടുണ്ടെന്ന വാർത്തകൾ പഫരത്തു വന്നിരുന്നു. ബി എസ് പിയുടെ അനില്‍ സിംഗും ബിജെപിയ്ക്കാണ് വോട്ട് നല്‍കിയത്. ഇതോടെ എസ്പിയുടെയും മറ്റു ചെറിയ പാര്‍ട്ടികളുടെയും വോട്ടുനേടി ഒരു പ്രതിനിധിയെ രാജ്യസഭയില്‍ എത്തിക്കാനുള്ള ബിഎസ്പിയുടെ സ്വപ്നം തകരനാണ് സാധ്യത.

എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിലും ഈ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന 16 സംസ്ഥാനങ്ങളില്‍ 11 സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്നതിനാല്‍ എംപിമാരുടെ അംഗബലം ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് ബി.ജെ.പി ഇപ്പോള്‍ മുന്നില്‍ കാണുന്നത്. 245 അംഗ രാജ്യസഭയില്‍ 126 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications