രാജ്യസഭ തിരഞ്ഞെടുപ്പ് തുടങ്ങി.. ബിജെപിക്ക് നിർണായകം.. എല്ലാ കണ്ണുകളും ഉത്തർപ്രദേശിലേക്ക്!! India
oi-Muralidharan
Updated: Friday, March 23, 2018, 11:14 [IST]
ദില്ലി: 58 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി. 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 എം പി മാരാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുക. സംസ്ഥാന നിയമസഭകളിൽ രാവിലെ 9ന് തന്നെ വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചു. വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഹരിയാന, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലെ വോട്ടെടുപ്പാണ് കൂട്ടത്തിൽ ശ്രദ്ധേയമാകുക.
ഉത്തർപ്രദേശിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേർ ഇത്തവണ സഭയിലെത്തുക. 10 പുതിയ രാജ്യസഭാംഗങ്ങളെയാണ് ഉത്തർപ്രദേശിന് ലഭിക്കുക. അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെല്ലാം മേൽക്കൈ നേടിയ ബി ജെ പിക്ക് രാജ്യസഭയിലും അംഗബലം കൂട്ടാനുളള അവസരമാണ് കൈവന്നിരിക്കുന്നത്.
യുപിയില്‍ ക്രോസ് വോട്ട് , എസ് പി , ബി എസ് പി എംഎല്‍എമാരാണ് ബിജെപിക്ക് വോട്ട് ചെയ്തത്
കര്‍ണാടക വിദാന്‍ സൗധയില്‍ രാജ്യസഭാ വോട്ടെടുപ്പ് അല്‍പ നേരത്തേക്ക് തടസ്സപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ കഗോഡു തിമ്മപ്പയും ബാബു റാവോ ചിഞ്ചനസൂറും വോട്ടിങ്ങില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് പോളിങ്ങ് ഓഫീസറുമായി ജനതാദള്‍ (എസ്) നേതാക്കള്‍ തര്‍ക്കിച്ചതോടെയാണ് വോട്ടിങ്ങ് തടസ്സപ്പെട്ടത്.
കേരളത്തില്‍ രാജ്യസഭാ വോട്ടടെുപ്പ് നടപടികള്‍ പുരോഗമിക്കുന്നു
ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 50 വോട്ടുകള്‍ നേടി വിജയിക്കുമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ
ബിജെപിയുടെ ഒന്‍പത് സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്ന് നിതിന്‍ അഗര്‍വാള്‍. നരേഷ് അഗര്‍വാളിനെ തഴഞ്ഞ എസ്പിക്ക് ജനം മറുപടി നല്‍കും.
വോട്ട് ചെയ്തത് ബിജെപിക്ക് മറ്റുള്ളവരുടെ നിലപാട് അറിയില്ലെന്നും ബിഎസ്പി എംഎല്‍എ അനില്‍ സിങ്ങ്.
കര്‍ണാടകയില്‍ വിദാന്‍ സൗധയില്‍ വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു
ചണ്ഡീഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു സീറ്റിലേക്കുള്ള വോട്ടിങ്ങ് പുരോഗമിക്കുന്നു
കര്‍ണാടകയില്‍ വിദാന്‍ സഭയില്‍ എത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്നു
ഉത്തര്‍പ്രദേശിലെ ഒന്‍പത് സീറ്റുകളിലേക്കാണ് ബിജെപി മത്സരിക്കുന്നത്. ഈ ഒന്‍പത് സീറ്റുകളിലും വിജയം ഉറപ്പാണെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ
പശ്ചിമബംഗാളില്‍ വോട്ട് രേഖപ്പെടുത്താന്‍ എംഎല്‍എമാര്‍ ക്യൂ നില്‍ക്കുന്നു
സീനിയര്‍ ബിജെപി നേതാക്കന്‍മാരായ പ്രകാശ് ജാവേദ്കര്‍, ബിഎസ് യെദ്യൂരപ്പ, രാജ്യസഭാ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വിദാന്‍ സഭയില്‍
രാജ്യസഭാ വോട്ടെടുപ്പ് തുടങ്ങി
25 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്

English summary
Rajya Sabha Election 2018: 58 seats in 16 states Live updates.