രാഖി സാവന്തിന്റെ നഗ്ന വീഡിയോ ചോര്‍ന്നു... ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍; ഇത് സുചിലീക്സ് അല്ല
മുംബൈ: നടിയും മോഡലും രാഷ്ട്രീയക്കാരിയും വിവാദങ്ങളുടെ കൂട്ടുകാരിയും ആയ രാഖി സാവന്തിന്റെ അര്‍ദ്ധനഗ്ന ദൃശ്യങ്ങള്‍ പുറത്ത്. രാഖി വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്.
'ആണുങ്ങളെ സുഖിപ്പിക്കാൻ പെണ്ണുങ്ങള്‍ക്ക് കോച്ചിങ് ക്ലാസ്സ് കൊടുക്കണം' ഹോട്ടെസ്റ്റ് രാഖി സാവന്ത്
ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ രാഖിയുടേത് തന്നെ ആണോ ന്നെ കാര്യത്തിലും സംശയം ഉയരുന്നുണ്ട്.
ഈ വീഡിയോ രാഖി സാവന്തും കണ്ടുകഴിഞ്ഞു. എന്നാല്‍ അതിന് ശേഷം രാഖി പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

രാഖി സാവന്തിന്റേതെന്ന പേരിലാണ് ഈ വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. രാഖി വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങളാണിത്.

രാഖിയുടെ ടു പീസ് ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.

കണ്ടാല്‍ രാഖി സാവന്ത് എന്ന് തന്നെ ഉറപ്പിക്കാവുന്ന ദൃശ്യങ്ങളാണ് ഇത്. എന്നാല്‍ ഇത് രാഖിയല്ല എന്ന രീതിയിലും പ്രചാരണം നടക്കുന്നുണ്ട്.

ക്യാമറയ്ക്ക് മുന്നിലാണ് എന്ന് അറിയാതെ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത് എങ്ങനെയാണ് പുറത്ത് വന്നത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.

ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ രാഖി സാവന്തും കണ്ടുകഴിഞ്ഞു. എന്നാല്‍ ഈ വീഡിയോയില്‍ ഉള്ളത് താനല്ലെന്നാണ് രാഖി പറയുന്നത്.

ആ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷം താന്‍ ആകെ അസ്വസ്ഥയാണെന്നാണ് രാഖി സാവന്ത് പിങ്ക് വില്ലയോട് പ്രതികരിച്ചത്. 11 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത്തരം ഒരു അനുഭവം ആദ്യമായിട്ടാണെന്നും രാഖി പറഞ്ഞു.

ദൃശ്യത്തിലുള്ള സ്ത്രീയെ കണ്ടാല്‍ തന്നെപ്പോലെ തന്നെ ആണ് ഇരിക്കുന്നത് എന്ന് രാഖി സമ്മതിക്കുന്നുണ്ട്. ഒരു പക്ഷേ ഇത് തന്റെ 'അപര' ആയിരിക്കാമെന്നും രാഖി പ്രതികരിച്ചു.

തീര്‍ച്ചയായും ഈ ദൃശ്യങ്ങള്‍ കണ്ട് താന്‍ പരിഭ്രമിച്ചു. എങ്കിലും താന്‍ ധീരയാണ്. ഇതിലും വലിയ പ്രശ്നങ്ങളിലൂടെ മുമ്പ് കടന്നുപോയിട്ടുണ്ട്. ഈ പ്രശ്നത്തേയും താന്‍ മറികടക്കും എന്നും രാഖി പറഞ്ഞു.

മോഡലും നടിയും രാഷ്ട്രീയക്കാരിയും ഒക്കെ ആയ രാഖി സാവന്ത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. ഒരുപാട് വിവാദങ്ങള്ക്കപം രാഖി വഴിവച്ചിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പതിച്ച കുപ്പായമിട്ട് രംഗത്ത് വന്ന രാഖി സാവന്ത് വലിയ വിവാദത്തിനായിരുന്നു അന്ന് തിരികൊളുത്തിയത്. എന്നാല്‍ പിന്നീട് രാഖി തന്നെ ഈ വിവാദത്തില്‍ നിന്ന് തടിയൂരി.

ഏറ്റവും ഒടുവില്‍ രാംഗോപാല്‍ വര്‍മയുടെ വിവാദ ട്വീറ്റിന് പിന്തുണച്ചും രാഖി സാവന്ത് വാര്‍ത്തകളില്‍ ഇടം നേടി. പുരുഷന്മാരെ സുഖിപ്പിക്കാനും അടുക്കളപ്പണികള് പഠിക്കാനും സ്ത്രീകള്‍ക്ക് പ്രത്യേകം കോച്ചിങ് ക്ലാസ്സുകള്ഡ നല്‍കണം എന്നായിരുന്നു രാഖി പറഞ്ഞത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications