മോദിയുടെ ചിത്രം മാറിടത്തിലും നിതംബത്തിലും, രാഖി സാവന്ത് എന്തിനുള്ള പുറപ്പാടാണ്...?
മുംബൈ: മോഡലും സിനിമ സീരിയല്‍ നടിയുമായ രാഖി സാവന്ത് എന്തിനുള്ള പുറപ്പാടാണ് എന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നു.
വിവാദങ്ങള്‍ക്ക് മേല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി തന്നെയാണ് രാഖി ഇറങ്ങി തിരിച്ചിരിക്കുത്. ഇത്തവണ മാറിടത്തിലും നിതംബത്തിലും മോദിയുടെ ചിത്രങ്ങള്‍ പതിച്ച വസ്ത്രമാണ് പബ്ലിസിറ്റി ആയുധം...
(via /r/ImagesOfIndia) Rakhi Sawant's customized NaMo dress. Best in the world declared by… https://t.co/uVJWLk1Z7G pic.twitter.com/QNehkYwdJW
— Reddit India (@RedditIN) August 9, 2016

രാഖി സാവന്ത്
മോഡലും സിനിമ സീരിയല്‍ നടിയുമായ രാഖി സാവന്ത് പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

ചിത്രങ്ങള്‍
മോദിയുടെ ചിത്രങ്ങള്‍ മാറിടത്തിലും നിതംബത്തിലും പതിച്ച വസ്ത്രങ്ങള്‍ ധരിച്ചാണ് രാഖി സാവന്ത് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്.

സ്വാതന്ത്ര്യദിന പരിപാടി
ഇന്ത്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ സംഘടിപ്പിച്ച 70ാംമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഈ വസ്ത്രം ധരിച്ചത്

സീലിങ് ഫാന്‍ വിവാദം
സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി ഫാനില്‍ തൂങ്ങി മരിച്ച സമയത്ത് സീലിങ് ഫാനുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് രാഖി രംഗത്ത് വന്നിരുന്നു. ഇന്ത്യയില്‍ ആത്മഹത്യകള്‍ കൂടുന്നത് സീലിങ് ഫാനുകള്‍ കാരണമാണ് എന്നാണ് നടി പറഞ്ഞത്.

ഫോട്ടാ കാണൂ
രാഖി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം കാണൂ.. ഇത് കണ്ടാല്‍ സംഘികള്‍ എങ്ങനെ പ്രതികരിക്കും.












Click it and Unblock the Notifications