Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിക്കുന്ന തിരുമാനവുമായി നടി രാഖി സാവന്ത്... സ്തനങ്ങള്‍ ദാനം ചെയ്യും

Recommended Video

cmsvideo
    സ്തനങ്ങള്‍ ദാനം ചെയ്യാൻ ഒരുങ്ങി നടി രാഖി സാവന്ത്

    സോഷ്യല്‍ ലോകത്തെ ഞെട്ടിച്ച് നടി രാഖി സാവന്ത്. വളരെ വിപ്ലവ'കരമായ ഒരു തിരുമാനമാണ് ഇത്തവണ നടി ജനങ്ങളുമായി പങ്കുവെച്ചത്. 'ഐശ്വര്യ റായ് കണ്ണുകളല്ലേ ദാനം ചെയ്തത്, ഞാനിതാ സ്തനങ്ങൾ ദാനം ചെയ്യാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അവര്‍ തന്‍റെ തീരുമാനം അറിയിച്ചത്. തന്‍റെ കയ്യിൽ ദാനം ചെയ്യാൻ സ്തനങ്ങള്‍ മാത്രമാണുള്ളതെന്നും അതിനാൽ അതിന് തയ്യാറാണെന്നുമാണ് രാഖി വീഡിയോയില്‍ പറയുന്നത്.

     xrakhi-sawant-5-1525238050-jpg-pagespeed-ic-sqzuxfmbwh-1537876403.jpg -

    ഐശ്വര്യയുടെ കണ്ണുകളെ പുകഴ്ത്തിക്കൊണ്ടാണ് ഈ വീഡിയോ ആരംഭിക്കുന്നത്. മറ്റുള്ളവർക്കു വേണ്ടി അവയവങ്ങളും അവയവ ഭാഗങ്ങളും ദാനം ചെയ്ത് പലരും സ്നേഹത്തിന്റെയും ദാനത്തിന്റെയും മാതൃക കാട്ടുന്നുണ്ടെന്നു പറഞ്ഞ രാഖി ഇവരില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ സ്തനങ്ങൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാണ് വീഡിയോയില്‍ പറയുന്നത്.

    അവയവ ദാനത്തിന്റെ പ്രസക്തിയെക്കുറിച്ചും അവർ വീഡിയോയിൽ സംസാരിക്കുന്നുണ്ട്.തൻരെ കരിയറിന്റെ തുടക്കകാലത്ത് ബ്രസ്റ്റ് എൻഹാൻസ്മെന്റ് സർജറിയ്ക്ക് വിധേയയായിട്ടുണ്ട് എന്ന് രാഖി മുൻപ് അവകാശപ്പെട്ടിരുന്നു. 2010 ൽ ഇത് നീക്കം ചെയ്തു എന്നായിരുന്നു അവര്‍ പറഞ്ഞത്. പലരും ഇതിനെയും തള്ളിക്കളഞ്ഞിരുന്നു.

    രാഖി സാവന്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തു വന്നിട്ടുള്ളത്. എന്നാൽ മിക്കവരും തമാശയെന്നു പറഞ്ഞ് അതിനെ തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്.
    ഇതിനകം ഏകദേശം 10 ലക്ഷത്തിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ മാത്രം ഈ വീഡിയോ കണ്ടിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+