പെണ്ണുങ്ങളേ... സണ്ണി ലിയോണിനെ പോലെ ആണുങ്ങളെ സന്തോഷിപ്പിയ്ക്കൂ!!!രാംഗോപാൽ വർമ്മയുടെ ട്വീറ്റ്...
സ്ത്രീകളെ ലൈംഗിക വസ്തുക്കളായി മാത്രം കാണാന്‍ കഴിയുന്ന പുരുഷന്മാരുടെ മാനസിക നിലയാണ് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റിലൂടെ പുറത്തുവന്നിരിയ്ക്കുന്നതെന്ന് ചിലര്‍ വിമര്‍ശിയ്ക്കുന്നു
മുംബൈ: അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീശക്തീകരണത്തെ കുറിച്ചും, അവകാശങ്ങളെ കുറിച്ചും എല്ലാവരും പറയുമ്പോള്‍ പ്രശസ്ത ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് വിവാദത്തില്‍.
സ്ത്രീകളെ അപമാനിയ്ക്കുന്നതാണ് രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് എന്നാണ് ആക്ഷേപം.എന്നാല്‍ ഇതിനെ പ്രതിരോധിച്ച് കൊണ്ട് വര്‍മ്മ തന്നെ രംഗത്തെത്തി.
|
സണ്ണി ലിയോണ്‍ ചെയ്യുന്നത് പോലെ ലോകത്തിലെ എല്ലാ സ്ത്രീകളും പുരുഷന്മാരെ സുഖിപ്പിയ്ക്കൂ എന്നാണ് രാംഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്.

പോണ് ചിത്രങ്ങളിലെ നായികയായിരുന്ന സണ്ണി ലിയോണിനോണ് ഉപമിച്ചതിന്റെ അരിശമാണ് ചില സ്ത്രീകള്‍ പ്രകടിപ്പിച്ചത്.

സ്ത്രീകളെ ലൈംഗിക വസ്തുക്കളായി മാത്രം കാണാന്‍ കഴിയുന്ന പുരുഷന്മാരുടെ മാനസിക നിലയാണ് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റിലൂടെ പുറത്തുവന്നിരിയ്ക്കുന്നതെന്ന് ചിലര്‍ വിമര്‍ശിയ്ക്കുന്നു.
|
ഞാന്‍ ഏറ്റവും ബഹുമാനിയ്ക്കുന്ന ഒരു സ്ത്രീയാണ് സണ്ണി ലിയോണ്‍, സ്വപ്രയത്നത്തിലൂടെയാണ് അവര്‍ ഉയരങ്ങള്‍ കീഴടക്കിയത്. അവരുടെ കഴിവുകള്‍ അംഗീകരിച്ചേ പറ്റൂ എന്നാണ് രാംഗോപാല്‍ വര്‍മ്മ മറുപടി പറഞ്ഞത്.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications