താന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് പോണ്‍ കാണാന്‍ വേണ്ടി മാത്രമാണ്: രാം ഗോപാല്‍ വര്‍മ്മ
മുംബൈ: ബോളിവുഡ് സിനിമ സംവിദായകന്‍് രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ പ്രസ്ഥാവന ആരാധകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. 'അദ്ദേഹമങ്ങനെ പറഞ്ഞോ'എന്നാണ് എല്ലാവരും ഞെട്ടലോടെ ചോദിക്കുന്നത്.
ചിറ്റ് ചാറ്റ് ഷോയിലൂടെ പറഞ്ഞ കാര്യങ്ങള്‍ ഇത്രയ്ക്കും വിവാദമാകുമെന്ന് രാം പോലും വിചാരിച്ച് കാണില്ല. സാധാരണ വിവാദ പ്രസ്ഥാനകള്‍ നടത്തുന്നത് താരങ്ങളുടെ പേരുകള്‍ കൂട്ടി ചേര്‍ത്താണ്. ഇത്തവണ സ്വന്തം പേര് കൂട്ടി ചേര്‍ത്ത് അശ്ലീലം പറഞ്ഞതിന് തുല്യമായി കാര്യങ്ങള്‍.

' സെക്‌സ് കോമഡി ചിത്രങ്ങള്‍ ഞാന്‍ ചെയ്യില്ല, സെക്‌സിനെ വളരെ സീരിയസ് ആയാണ് കാണുന്നത്. താന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് പോണ്‍ കാണാന്‍ മാത്രമാണെന്ന്' എന്ന രാം ഗോപാല്‍ വര്‍മ്മയുടെ വാക്കുകളാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.
മറ്റുള്ളവര്‍ തന്നെക്കുറിച്ച് ചിന്തിക്കുന്നത് എന്താണെന്ന് ശ്രദ്ധിക്കാറില്ല, താന്‍ നിരീശ്വരവാദിയാണെന്നും വിശ്വസിക്കുന്നവരുണ്ട്, കുടുംബ ബന്ധത്തില്‍ വിശ്വസിക്കുന്നിലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications