അയോധ്യ രാമക്ഷേത്രം: ഏറ്റവും വേഗത്തിലുള്ള വാര്‍ത്തകളറിയാം, ഡെയ്‌ലിഹണ്ടിലൂടെ
രാജ്യമെമ്പാടുമുള്ള വിശ്വാസികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ജനുവരി 22 ന് നടക്കും. രാജ്യത്തെ വിശിഷ്ട വ്യക്തിത്വങ്ങളായ 8000 ത്തില്‍ അധികം പേരെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
ഒരു ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം എന്നതിനുപരിയായി ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ ഹൃദയത്തിലേക്കുള്ള ഒരു തീര്‍ത്ഥാടനം എന്ന രീതിയില്‍ വിശ്വാസികള്‍ കാണുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.

ഡെയ്‌ലിഹണ്ട് കവറേജ്
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ സമഗ്രവും തത്സമയ കവറേജും നല്‍കിക്കൊണ്ട് ഡെയ്ലിഹണ്ട് മുന്‍പന്തിയില്‍ തന്നെയുണ്ടായിരിക്കും. ചടങ്ങിലെ ഏറ്റവും വേഗമേറിയ തത്സമയ അപ്ഡേറ്റുകള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നു എന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. പ്രതിഷ്ഠാ ചടങ്ങില്‍ ഡെയ്‌ലിഹണ്ട് നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത് ഇതൊക്കെയാണ്:
വേഗത്തിലുള്ള തത്സമയ അപ്ഡേറ്റുകള്‍: ജനുവരി 21 മുതല്‍ ജനുവരി 22-ന് രാം ലല്ല പ്രതിഷ്ഠ വരെ ഓരോ ദിവസവും നടക്കുന്ന സങ്കീര്‍ണ്ണമായ ആചാരങ്ങള്‍ തത്സമയം നിങ്ങളിലേക്ക്
ആഴത്തിലുള്ള കവറേജ്: ചടങ്ങിനോട് അനുബന്ധിച്ച് നടക്കുന്ന ഓരോ ആചാരത്തിന്റെയും ആഴത്തിലുള്ള വിവരങ്ങള്‍, ചരിത്രം, പാരമ്പര്യം, വിശ്വാസം എന്നിവക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
മള്‍ട്ടിമീഡിയ: ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ചടങ്ങിന് സാക്ഷ്യം വഹിക്കുക. അതിനായി ഡെയ്‌ലിഹണ്ടിനൊപ്പം തുടരുക.
പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ജനുവരി 23-ന് ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേക്ഷണവും ഡെയ്‌ലിഹണ്ട് നല്‍കും. അതിനാല്‍ തന്നെ ഈ മഹത്തരമായ ചടങ്ങിന്റെ ആത്മീയ ആനന്ദം അനുഭവിച്ചറിയാന്‍ ഞങ്ങളോടൊപ്പം ചേരുന്നു എന്ന് ഉറപ്പാക്കുക.
ചരിത്രപ്രസിദ്ധമായ അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിനായുള്ള കൗണ്ട്ഡൗണ്‍ പുരോഗമിക്കുമ്പോള്‍, ഏറ്റവും വിശദവും വേഗതയേറിയതുമായ തത്സമയ അപ്ഡേറ്റുകള്‍ക്കായി ഡെയ്‌ലിഹണ്ടിനൊപ്പം തുടരുക. ദശലക്ഷക്കണക്കിന് ആളുകളെ വിശ്വാസത്തിലും ആദരവിലും ഒന്നിപ്പിച്ചുകൊണ്ട് ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് ഉറപ്പുള്ള ഈ മഹത്തായ ആത്മീയ കാഴ്ചയുടെ ഭാഗമാകൂ.












Click it and Unblock the Notifications