അയോധ്യയില്‍ 4 വര്‍ഷത്തിനകം ബിജെപി രാമക്ഷേത്രം നിര്‍മ്മിയ്ക്കും; സാക്ഷി മഹാരാജ്
ഉന്നാവോ: ബിജെപി സര്‍ക്കാരിന്റെ ഭരണകാലത്ത് തന്നെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. നാല് വര്‍ഷത്തിനുള്ളില്‍ തന്നെ രാമക്ഷേത്രം പണിയുമെന്നാണ് സാക്ഷി മഹാരാജ് പറയുന്നത്. ബിജെപി സര്‍ക്കാരല്ലാതെ മറ്റാരാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കുകയെന്നും സാക്ഷി മഹാരാജ് ചോദിയ്ക്കുന്നു.
ഇന്നോ നാളെയോ രാമക്ഷേത്രം നിര്‍മ്മിയ്ക്കാനല്ല തീരുമാനം. ബിജെപി അധികാരത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇനി നാല് വര്‍ഷം കൂടിയുണ്ട്. ഈ കാലയളവിനുള്ളില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കുമെന്നും സാക്ഷി മഹാരാജ്. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാക്ഷി മഹാരാജ് നടത്തിയ പരമാര്‍ശം ഇതിനോടകം വിവാദമായി...

വിവാദ എംപി
സാക്ഷി മഹാരാജ് വിവാദ പരമാര്‍ശങ്ങളിലൂടെയാണ് പലപ്പോഴും മാധ്യമ ശ്രദ്ധ നേടുന്നത്

രാമക്ഷേത്രം
അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നാണ് സാക്ഷി മഹാരാജ് പറയുന്നത്

നാല് വര്‍ഷം
നാല് വര്‍ഷത്തിനുള്ളില്‍ തന്നെ ക്ഷേത്രം പണിയുമെന്നാണ് ബിജെപി എംപി പറയുന്നത്

പ്രതിഷേധം
സാക്ഷി മഹാരാജിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications