Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമാരസ്വാമി വിജയിച്ച രാമനഗരിയില്‍ സ്ഥാനാര്‍ത്ഥി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി

രാമനഗര ഉപതെരഞ്ഞെടുപ്പില്‍ ജെഡിഎസിന് വേണ്ടി മല്‍സരരംഗത്ത് എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി.ചന്നപ്പട്ടണയിലും രാമനഗരയിലും വിജയിച്ച കുമാരസ്വാമി രാമനഗരയില്‍ എല്‍എല്‍എസ്ഥാനം രാജിവച്ചിരുന്നു.തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.അനിത കുമാരസ്വാമി ഇതിനുമുമ്പും തിരഞ്ഞെടുപ്പ് നേരിട്ടിട്ടുണ്ട്.

1996ല്‍ കനകപുരിയില്‍നിന്ന് ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യി കു​മാ​ര​സ്വാ​മി മ​ത്സ​രി​ച്ച​പ്പോ​ഴാ​ണ് അ​നി​ത ആ​ദ്യ​മാ​യി പ്ര​ചാ​രണത്തിനിറങ്ങുന്നത്. അത് അവരുടെ രാഷ്ട്രീയ പ്രവേശനം കൂടിയായിരുന്നു പിന്നീട് 12 വ​ർ​ഷ​ത്തി​നു​ശേ​ഷം 2008ൽ ​തു​മ​കു​രു ജി​ല്ല​യി​ലെ മ​ധു​ഗി​രി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​മാ​യി മ​ത്സ​രി​ച്ച അ​നി​ത വി​ജ​യി​ക്കു​ക​യും ചെ​യ്തു.എന്നാല്‍ 2013ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ന്ന​പ​ട്ട​ണ​യി​ൽ​നി​ന്നു മല്‍സരിച്ചെങ്കിലും സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആയിരുന്ന സിപി യോഗേശ്വറിനോട് പരാജയപ്പെട്ടു.

anithamadam01

2014ല്‍ ബെഗളൂരു റൂറല്‍ ലോക്‌സഭതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു.അവിടേയും പരാജയമായിരുന്നു ഫലമെങ്കിലും രാഷ്ട്രീയത്തില്‍ സജാവമായി തുടര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+