ബലാത്സംഗ കേസിലെ പ്രതിയെ ജയില്‍ ആക്രമിച്ച് നാട്ടുകാര്‍ നഗ്നനാക്കി തല്ലിക്കൊന്നു
ദിമാപുര്‍: ബലാത്സംഗം ചെയ്യുന്നവര്‍ക്ക് എന്ത് ശിക്ഷയാണ് നല്കേണ്ടതെന്നത് സംബന്ധിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും. എന്നാല്‍ നാഗാലാന്‍ഡിലെ നാട്ടുകാര്‍ പ്രതിയെ ക്രൂരമായി തല്ലിക്കൊല്ലുകയാണ് ചെയ്തത്. അതും ജയില്‍ ആക്രമിച്ച് ഇയാളെ പുറത്തിറക്കിയതിന് ശേഷം.
ബംഗ്ലാദേശില്‍ നിന്ന് കുടിയേറി പാര്‍ത്ത സയ്യിദ് ഫരീദ് ഖാന് എന്നയാളെയാണ് നാട്ടുകാര്‍ ജയിലില്‍ നിന്ന് പിടിച്ചിറക്കി നഗ്നനാക്കി തല്ലിക്കൊന്നത്. 20 വയസ്സുള്ള നാഗ യുവതിയെ ആണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

നാലായിരത്തോളംവരുന്ന ജനക്കൂട്ടം ദിമാപുര്ജില്ലാ ജയില്‍ ആക്രമിക്കുയായിരുന്നു. തുടര്‍ന്ന് ഫരീദ് ഖാനെ പിടിച്ചിറക്കി. നഗ്നനാക്കി. ക്രൂരമായി തല്ലിക്കൊന്നു. നിരവധി വാഹനങ്ങളും പ്രതിഷേധക്കാര്‍ തീയിട്ടു. ജില്ലയില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഫെബ്രുവരി 23 നാണ് ഇയാള്‍ നാഗ യുവതിയെ ബലാത്സംഗം ചെയ്തത് . 24 സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. അടുത്ത ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു . കണ്ണീര് വാതകവും ഉപയോഗിച്ചു. അടിയന്തര മന്ത്രിസഭ യോഗം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട് .
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications