കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുമല രഥോത്സവത്തിലെ കാണാക്കാഴ്ചകള്‍

  • By Meera Balan
Google Oneindia Malayalam News

തിരുമല: തിരുമല ശ്രീവെങ്കടേശ്വര ക്ഷേത്രത്തിലെ ശ്രീവരി സാലകട്‌ല ബ്രഹ്മോത്സവം പതിവ് ചടങ്ങുകളോടെ തന്നെ നടന്നു. രഥോത്സവമാണ് ചടങ്ങുകളിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. തിരുമല ക്ഷേത്രത്തിലെ ഉത്സവ മൂര്‍ത്തിയായ മലയാലപ്പ സ്വമിയേയും സഹചാരികളേയും രഥത്തില്‍ നാടു ചുറ്റിയ്ക്കുന്നതാണ് പ്രധാന ചടങ്ങ്.

ഇത്തവണയും ആയിരക്കണക്കിന് ആളുകളാണ് രഥോത്സവത്തില്‍ പങ്കെടുക്കാനെത്തിയത്. രഥോത്സവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇതാ..

തിരുമല ക്ഷേത്രം

തിരുമല ക്ഷേത്രം

ഇന്ത്യയിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് തിരുമല

മലയാലപ്പ സ്വാമി

മലയാലപ്പ സ്വാമി

തിരുമലയിലെ ഉത്സവ മൂര്‍ത്തിയാണ് മലയാലപ്പ സ്വമി. ഉത്സവത്തിന്റെ എട്ടാം നാള്‍ മലയാലപ്പ സ്വാമിയേയും സഹചാരികളേയും വഹിച്ച 35 അടി ഉയരമുള്ള രഥം ഭക്തര്‍ നിരത്തിലൂടെ വലിച്ച് കൊണ്ട് പോകും

ഭക്തിമയം

ഭക്തിമയം

ആയിരക്കണക്കിന് ഭക്തരാണ് രഥോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്. കീര്‍ത്തനങ്ങളും, ഭജനകളും നിറഞ്ഞ അനതരീക്ഷം ഭക്തിമയം ആയിരിയ്ക്കും

രഥോത്സവം

രഥോത്സവം

ഭക്തരും ക്ഷേത്രജീവനക്കാരും ചേര്‍ന്നാ രഥം വലിയ്ക്കുന്നത്. നാല് ഇഞ്ച് വീതിയുളള ചണം കൊണ്ടുണ്ടാക്കിയ കയറാണ് രഥം വലിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നത്

ആത്മാവും ശരീരവും

ആത്മാവും ശരീരവും

ആത്മാവിനേയും ശരീരത്തേയും തമ്മില്‍ ഒന്നിപ്പിയ്ക്കുന്നതിനാണ് രഥോത്സവങ്ങള്‍ നടത്തുന്നതെന്ന് കഥോപനിഷത്തില്‍ പറയുന്നു

സ്വയംഭൂ

സ്വയംഭൂ

തിരുമലയിലെ ആരാധനാ മൂര്‍ത്തിയായ മലയാലപ്പ സ്വാമി സ്വയംഭൂവാണ്. ഉഗ്ര ശ്രീനിവാസനായിരുന്നു ക്ഷ്രേത്തിലെ ആദ്യത്തെ ആരാധനാ മൂര്‍ത്തി.

കൂട്ടായ്മ

കൂട്ടായ്മ

രഥോത്സവം ഭക്തിയുടെ മാത്രം ഉത്സവമല്ല കൂട്ടായ്മയുടെ ആഘോഷം കൂടിയാണ്

ഒരേ മനസ്സോടെ

ഒരേ മനസ്സോടെ

മലയാലപ്പ സ്വാമിയെ വണങ്ങി അദ്ദേഹത്തിന്‍രെ കടാക്ഷത്തിനായി രഥോത്സത്തിനെത്തുന്ന ഭക്തരുടെ എണ്ണം ദിനം തോറും വര്‍ദ്ധിച്ച് വരികയാണ്

മലയാലപ്പ സ്വമി

മലയാലപ്പ സ്വമി

എഡി 1339 ല്‍ ആണ് മലയാലപ്പ സ്വാമിയുടെ സ്വയംഭൂ വിഗ്രഹം കണ്ടെത്തുന്നത്.

ഭഗവാനിലര്‍പ്പിച്ച്

ഭഗവാനിലര്‍പ്പിച്ച്

ഒരു കൈയ്യില്‍ ശംഖും മറു കൈയ്യില്‍ ചക്രയുധവുമേന്തിയ മലയാലപ്പ സ്വാമിയെ ഒരു നാടിന്റെ തന്നെ രക്ഷകനായിട്ടാണ് ഇവിടത്തുകാര്‍ കാണുന്നത്.

English summary
Rathotsavam at Tirumala attracts a large number of devotees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X