#RealHai:ഐഐഎഫ്എ ഗോൾഡൻ ടിക്കറ്റ് വിജയി നിങ്ങളാകുമോ? പുതിയ ചാലഞ്ചൊരുക്കി ജോഷ്
വ്യത്യസ്തവും രസകരവുമായ ഉള്ളടക്കം കൊണ്ട് ആരാധകരെ സൃഷ്ടിച്ച ഷോട്ട് വീഡിയോ ആപ്പാണ് ജോഷ്. കണ്ടന്‍റുകളിലെ വൈവിധ്യം പ്രായഭേദമന്യേ ആളുകളെ ജോഷിന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. ക്രിയേറ്റീവ് ആയ ആളുകള്‍ക്ക് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുവാന്‍ ജോഷിനോളം മികച്ച മറ്റൊരു മാധ്യമം ഇല്ല എന്നുതന്നെ പറയാം. വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ ആളുകളുടെ ഹൃദയം കീഴടക്കാന്‍ ജോഷിന് കഴിഞ്ഞത് വിവിധ ഭാഷകളിലുള്ള കണ്ടന്റുകളുടെ വ്യത്യസ്തതയും ആകര്‍ഷണവും തന്നെയാണ്.

ഇതിനെല്ലാം പുറമെ കണ്ടന്റ് ക്രിയേറ്റർമാർക്കായി മീറ്റ് അപ്പുകളും വ്യത്യാസമായ വെല്ലുവിളികൾ നിറഞ്ഞ ഫൺ ആക്റ്റിവിറ്റികളും ജോഷ് നടത്താറുണ്ട്. ഇപ്പോഴിതാ #RealHai എന്ന പേരിൽ മറ്റൊരു വലിയ കാമ്പെയ്നുമായി രംഗത്തെത്തിയിരിക്കുകയാണ് ജോഷ്. അത് എന്താണെന്നല്ലേ? പറയാം, റിയൽ ടാലന്റ് കണ്ടെത്താൻ ലക്ഷ്യം വെച്ചുള്ളതാണ് ഈ ചാലഞ്ച്. റോ ആയുള്ള വീഡിയോകൾ ആണ് ഇതിനായി തയ്യാറാക്കേണ്ടത്.
ഈ ചാലഞ്ച് കൂടുതല്‍ കളര്‍ഫുള്‍ ആക്കുവാനായി ബോളിവുഡില്‍ നിന്നും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഹന്‍സിക മോത്വാനിയും ചാലഞ്ചിന്റെ ഭാഗമായി പ്രത്യേത മ്യൂസിക് വീഡിയോയ്ക്ക് ചുവടുവെച്ചിട്ടുണ്ട്. സാജിദ്-വാഹിദ് കൂട്ടുകെട്ടിൽ സാജിദ് ഒരുക്കിയ ട്യൂണിന് ചുവടുവെച്ചാണ് റിയൽഹേ ചാലഞ്ചിന്റെ ഭാഗമാകാൻ എല്ലാവരേയും ഇരുവരും പ്രോത്സാഹിപ്പിക്കുന്നത്.
യഥാര്‍ത്ഥ നിങ്ങളെ കാണുവാനുള്ള #RealHai ചാലഞ്ച് നമുക്ക് ആഘോഷമാക്കാം.നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളായി നിന്ന് കൊണ്ട് തന്നെ വീഡിയോകൾ ചെയ്യുക എന്നതാണ്. കോമഡി, നൃത്തം, വിനോദം, ഫാഷൻ, ഫിറ്റ്നസ് അല്ലെങ്കിൽ ഭക്ഷണം ഇത്തരത്തിൽ ഏത് മേഖലയിലും നിങ്ങൾക്ക് ഈ ചാലഞ്ച് ചെയ്യാം. ചലഞ്ച് ഇതിനകം തന്നെ ജോഷ് ആപ്പിൽ ലൈവ് ആണ്. മാത്രമല്ല ജോഷ് നിർമ്മിച്ച അഞ്ച് വീഡിയോകളിൽ ഇപ്പോൾ ഏറ്റവും മുന്നിലാണ് ഈ വീഡിയോകൾ.
Check @officialjoshapp for more #RealHai videos
https://share.myjosh.in/content/36b2d41d-b99b-4039-ba0a-7f3bacf09343?ref_action=click
https://share.myjosh.in/content/2c23254f-f571-4aed-ba7d-60877a1f7be2?ref_action=click
https://share.myjosh.in/video/25e00c90-2663-4a7f-8477-d7dd0ba89080?u=0x12ca91d8b5e71da9
https://share.myjosh.in/video/a4582280-df36-4449-8b95-ee449bf83c37?u=0xd60d9da97cdc50bb
https://share.myjosh.in/video/715583d2-1fb6-4019-b4cf-ed0e83190b93?u=0xb796372a2d2dd0af
https://share.myjosh.in/video/911cf456-90d2-49d7-9908-f194fe4b1f5e
https://share.myjosh.in/video/cbf1e51a-7987-4ac7-bcee-0739b570239c?u=0x12ca91d8b5e71da9
ചലഞ്ചിന് മികച്ച സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ജൂൺ 2 മുതൽ 4 വരെ അബുദാബിയിൽ നടക്കുന്ന IIFA 2022-ൽ തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളെ കാണാനുള്ള അവസരം പോലും ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് ഷോകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ചടങ്ങിൽ ഹിന്ദി ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരാണ് അണിനിരക്കുക.
താരനിബിഡമായ ഈ ആഘോഷത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ #RealHai ചലഞ്ചിൽ ഉടൻ പങ്കെടുക്കൂ. ആർക്കറിയാം, ഈ വർഷം നിങ്ങൾക്ക് IIFA-യിൽ പങ്കെടുക്കാൻ അവരസരം ലഭിക്കുമോയെന്ന്.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications