മകനെ മുഖ്യമന്ത്രിയാക്കിയതാണ് അച്ഛന്റെ തോല്‍വി, സമാജ്വാദി പാര്‍ട്ടിയെ ഈ നിലയ്ക്കാക്കിയത്
ന് അഖിലേഷ് യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതില്‍ ഖേദം പ്രകടപ്പിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്.
ലഖ്നൗ: മകന് അഖിലേഷ് യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതില്‍ ഖേദം പ്രകടപ്പിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ്. അഖിലേഷ് യാദവിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതാണ് താന്‍ ജീവിതത്തില്‍ ചെയ്ത തെറ്റെന്നും മുലായം സിംഗ് പറഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേരിട്ട പരാജയം അഖിലേഷ് യാദവ് കാരണമാണെന്നും മുലായം കുറ്റപ്പെടുത്തി. ആ സ മയത്ത് താനാണ് മുഖ്യമന്ത്രിയെങ്കില്‍ തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ പരാജയം നേരിടില്ലായിരുന്നുവെന്നും മുലായം പറഞ്ഞു.

കര്‍ഹാലിലെ ജനൂസയില് ധര്‍മ്മേന്ദ്ര യാദവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മുലായം സിംഗ് യാദവ്. സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് നേരിടേണ്ടി വന്ന പരാജയത്തിന് പിന്നില്‍ ആരാണെന്ന കാര്യം തനിക്ക് അറിയാമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് പറഞ്ഞു.
പരാജയത്തിന് പിന്നില്‍ ജനങ്ങള്‍ അല്ലെന്നും കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കിയതാണ് അതിന് കാരണം. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതിന് മുമ്പ് താന്‍ അഖിലേഷ് യാദവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തന്റെ വാക്ക് ധിക്കരിച്ചാണ് കോണ്‍ഗ്രസുമായി അഖിലേഷ് സഖ്യമുണ്ടാക്കിയതെന്നും മുലായം പറഞ്ഞു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications