വിമാന യാത്രയിലും ജിയോ സേവനങ്ങൾ; ഫ്ളൈയ്റ്റ് കണക്റ്റിവിറ്റി ലൈസന്‍സിനായി ടെലികോം വകുപ്പിനെ സമീപിച്ചു
ദില്ലി: ഫ്ളൈറ്റ് കണക്റ്റിവിറ്റി ലൈസന്‍സിനായി ടെലികോം ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ച് റിലയന്‍സ് ജിയോ. ഇന്ത്യന്‍ വിമാനങ്ങളിലും വിദേശ വിമാനക്കമ്പനികളുടെ വിമാനങ്ങളിലും ഉപയോക്താക്കള്‍ക്ക് നെറ്റ് വര്‍ക്ക് കവറേജ് നല്‍കുന്നതിന് ആവശ്യമായ ലൈസന്‍സാണ് ഫ്ളൈറ്റ് കണക്റ്റിവിറ്റി ലൈസന്‍സ്. ജിയോയ്ക്ക് ഒപ്പം മറ്റ് ടെലികോം സര്‍വീസുകളും ടെലികോം അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്.
ഓര്‍ട്ടസ് കമ്മ്യൂണിക്കേഷന്‍സ്, സ്റ്റേഷന് സാറ്റ്കോം, ക്ലൗഡ് കാസ്റ്റ് ഡിജിറ്റല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ഫ്ളൈറ്റ് കണക്റ്റിവിറ്റിക്കായി ശ്രമിക്കയാണ്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വയ്ക്കാന്‍ ജിയോ തയ്യാറായിട്ടില്ല. ഓര്‍ട്ടസ് കമ്മ്യൂണിക്കേഷന്‍ ലൈസന്‍സ് അനുവദിക്കുന്നതിന് ഇനിയും ചില വ്യക്തത വരുത്തേണ്ടതുണ്ടെന്നും പറയുന്നു.

ലൈസന്‍സിനായി ഭാരതി എയര്‍ടെല്‍ അടക്കമുള്ള കമ്പനികള്‍ കഴിഞ്ഞ ഡിസംബറില്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ചിരുന്നു. എയര്ടെലിനോടോപ്പം അപേക്ഷ നല്കിയ ഹ്യൂസ് കമ്പനിക്ക് ടെലികോം ലൈസന്‍സ് അനുവദിച്ചു. രാജ്യത്ത് ഫ്ളൈറ്റ്റ ആന്റ് മാരിടൈം കണക്റ്റിവിറ്റി ലൈസന്‍സ് നേടുന്ന ആദ്യത്തെ ടെലികോം കമ്പനിയാണിത്. സമാനമായി ടാറ്റാനെറ്റും ലൈസന്‍സ് സ്വന്തമാക്കിയിരിക്കയാണ്.
230000 വാണിജ്യ വിമാനങ്ങള്‍ 2027നോടെ കണക്റ്റിവിറ്റി നല്‍കുമെന്നാണ് കരുതുന്നത്. ലോകത്താകമാനം വിമാനയാത്ര വര്‍ധിക്കുന്നതിനാല്‍ കണക്റ്റിവിറ്റി ലൈസന്‍സിനായി ടെലികോം കമ്പനികള്‍ മത്സരിക്കുകയാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications