വാക്കുകള്‍ വളച്ചൊടിച്ച് കറുത്ത ദിനങ്ങള്‍ സമ്മാനിക്കുന്നുവെന്ന് ഷാരൂഖ് ഖാന്, സംഭവിച്ചത് കേട്ടാല്‍...
കൊല്‍ക്കത്ത: അസഹിഷ്ണുതയെ കുറിച്ചുള്ള തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്. താന്‍ പറഞ്ഞ പലകാര്യങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.
ഇതിനാല്‍ താന്‍ പറയാത്ത കാര്യങ്ങളെ കുറിച്ച് മാപ്പു പറയേണ്ട കാര്യമില്ലെന്ന് താരം പറയുന്നു. രാജ്യത്ത അസഹിഷ്ണുത വളര്‍ന്നു വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

മാപ്പു പറയേണ്ട കാര്യമില്ല
അസഹിഷ്ണതയെ കുറിച്ച് താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. പറഞ്ഞ പലകാര്യങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.താന്‍ പറയാത്ത കാര്യത്തിന് മാപ്പു പറയേണ്ട സാഹചര്യമില്ല. അത്തരത്തില്‍ ഒരു കാര്യവും പറഞ്ഞിട്ടില്ല.

കറുത്ത ദിനങ്ങല്‍ സമ്മാനിക്കുന്നു
മതത്തിന്റെയോ മറ്റു ചെറിയ പ്രശ്നങ്ങളുടേതോ ആയിക്കോട്ടെ അത് മോശപ്പെട്ട ഒന്നാണ്. ഇതല്ലാം കറുത്ത ദിനങ്ങള്‍ സമ്മാനിക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും താരം പറഞ്ഞു.

ജനങ്ങള്‍ക്ക് തന്നെ അറിയാം
സംഭവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കേണ്ട പ്രായത്തിലോ സാഹചര്യത്തിലോ അല്ല താന്‍. ചില കാര്യങ്ങള്‍ മനസ്സിലാക്കിയെങ്കിലും ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും താരം പറയുന്നു.

പുരസ്കാരം തിരിച്ചു നല്കിയവര്
അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് പുരസ്കാരങ്ങള്‍ തിരിച്ചു നല്കിയ എഴുത്തുകാരെയും കലാകാരന്മാരെയും പിന്തുണയ്ക്കുന്നതായി താരം പറഞ്ഞു.

സമരം സംഘടിപ്പിക്കുന്നത്
പുരസ്കാരം തിരസ്കരിക്കാതെ മാര്‍ച്ചോ സമരമോ സംഘടിപ്പിക്കാമായിരുന്നു.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications