5 വര്‍ഷം കൊണ്ട് മുഹമ്മദ് ബഷീറിന്റെ സ്വത്തില്‍ 22 മടങ്ങ് വര്‍ധന, കുറഞ്ഞവരില്‍ ഒന്നാമന് കരുണാകരന്
ദില്ലി: ലോക്സഭയിലേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ശരാശരി ആസ്തി 142ശതമാനം വാര്ധിച്ചതായി റിപ്പോര്‍ട്ട്. 2009 ല്‍ 5.5 കോടിയായിരുന്നു ആസ്തി 2014ല്‍ 13.32 കോടിയായിട്ടാണ് വര്‍ധിച്ചെന്നാണ് നാഷണല്‍ ഇലക്ഷന് വാച്ചും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസുമാണ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
മുസ്ലിംലീഗ് നേതാവും പൊന്നാനി എംപിയുമായ ഇടി മുഹമ്മദ് ബഷീറാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ആസ്തി വര്‍ധിച്ച എംപി. ഏതാണ്ട് 22 മടങ്ങ് വര്‍ധനവാണ് അഞ്ച് വര്‍ഷം കൊണ്ട് ഇടി മുഹമ്മദ് ബഷീറിന്റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്. 2018% ആണ് ഇടി മുഹമ്മദിന്റെ ആസ്തിയുടെ വര്‍ധനവ്. 17,00% വര്‍ധനവുമായി ടിഎംസി എംപി ശിശിര്‍ കുമാര്‍ അധികാരിയാണ് തൊട്ടുപിന്നില്‍.

പട്ടികയിലെ ആദ്യ അഞ്ചില്‍ കേരളത്തില്‍ നിന്നുള്ള മറ്റൊരു എംപി കൂടി ഇടം പിടിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 702% ആസ്തിവര്ധിച്ച കൊടിക്കുന്നില്‍ സുരേഷാണ് ആദ്യ അഞ്ചില്‍ ഇടം പിടിച്ച രണ്ടാമത്തെ മലയാളി.
അതേസമയം രണ്ടുവട്ടം എംപിയായശേഷം സമ്പാദ്യം ഏറ്റവുമധികം ഇടിഞ്ഞത് കാസര്‍കോട് എംപിയും സിപിഐഎം നേതാവുമായ പി കരുണാകരന്റേതാണ്. 67% ഇടിവാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ രേഖപ്പെടുത്തിയത്.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications