കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമ്പതാമത്തെ ശസ്ത്രക്രീയക്കു കാത്തുനിന്നില്ല!!! റൂണ ബാഗം മരണത്തിന് കീഴടങ്ങി!!

തലച്ചോറില്‍ വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന രോഗാവസ്ഥയായിരുന്നു റൂണക്ക്

  • By Ankitha
Google Oneindia Malayalam News

​അഗർത്തല: വലിപ്പം കൂടിയ തലയുമായി പിറന്നു വീണ റൂണ ബീഗം മരണത്തിനു കീഴടങ്ങി. തലച്ചേറിൽ വെള്ളം നിറയുന്ന ഹൈഡ്രോസെഫലസ് എന്ന അപൂർ രോഗമായിരുന്നു റൂണക്ക്. 94 സെന്റീമീറ്ററോളം വലിപ്പമുണ്ടായിരുന്നു കുട്ടിയുടെ തലക്ക്. 2013 മുതൽ എട്ട് ശസ്ത്രക്രീയക്ക് വിധേയമായിരുന്നു റൂണ. ആറുമാസത്തിനുള്ളിൽ ഒമ്പാതമത്തെ ശസ്ത്രക്രീയ നടക്കാനിരിക്കെയാണ് മരണം.

ബീഫിനും പിന്നാലെ മരുന്നുകൾക്കും നിയന്ത്രണം!! വെജിറ്റേറിയൻ മരുന്നുകൾ മാത്രംമതിയെന്ന് കേന്ദ്രംബീഫിനും പിന്നാലെ മരുന്നുകൾക്കും നിയന്ത്രണം!! വെജിറ്റേറിയൻ മരുന്നുകൾ മാത്രംമതിയെന്ന് കേന്ദ്രം

അപരിചിതനായ കാര്‍ ഡ്രൈവര്‍, അപരിചിതമായ വഴികള്‍..? ഒരിക്കലും മറക്കാനാകാത്ത ആ രാത്രി..!

റൂണ സാധാരണകുട്ടിയെ പോലെ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നു ഡോക്ടർ ഉറപ്പു നൽകിയിരുന്നു.കഴിഞ്ഞമാസവും പരിശോധ സമയത്ത് റൂണയുടെ കാര്യത്തിൽ ഡോക്ടർമാർ പ്രതീക്ഷ പങ്കുവെച്ചിരുന്നു.

runa begam

കഴിഞ്ഞ ദിവസം കുട്ടിക്ക ചെറിയ തോതിൽ ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ കുട്ടി മരണത്തിനു കീഴടങ്ങിയിരുന്നു- അമ്മ ഫാത്തിമ ഖത്തു പറഞ്ഞു .തുടക്കത്തില്‍ റൂണയുടെ സ്ഥിതി വളരെ മോശമായിരന്നു. എന്നാല്‍ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് ശേഷം അവളുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായി. ചികിത്സയുടെ രണ്ടാം ഘട്ടത്തിൽ കുട്ടിക്ക് മാറ്റമുണ്ടായിരുന്നു. തലയുടെ ഭാരം കുറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.

English summary
ripura-born Roona Begum, who made headlines around the world after her head swelled up to 94 centimetres (circumference) due to hydrocephalus (water on the brain), passed away last night in her home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X