ലൈംഗിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചു, ഭർത്താവ് ചെയ്തത്... ജനനേന്ദ്രിയത്തിൽ ആസിഡൊഴിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോട്വാലി: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യയുടെ സ്വകാര്യഭാഗത്ത് ഭർത്താവ് ആസിഡൊഴിച്ചു. ഉത്തർപ്രദേശിലെ കേട്വാലി ജില്ലയിലെ ബെഹ്റിൻ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പട്ടേലിനെ മുൻ സർക്കാരുകൾ അവഗണിച്ചു, കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

ഭർത്താവ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും അതിനു തയ്യാറാകാത്തതിന്റെ കോപത്താൽ ഭാര്യയുടെ ജനനേന്ദ്രിയത്തിൽ ആസിഡൊഴിക്കുകയായികരുന്നുവെന്ന് പോലീസിന്റെ ഭാഷ്യം. സ്ത്രീ ഭർത്താവിനെതിരെ മൊഴി കൊടുത്തിട്ടുണ്ട്.

റൂമിൽ നിന്ന് തേങ്ങലിന്റെ ശബ്ദം, ചെറുമകൻ നോക്കിയപ്പോൾ... 100 വയസുകാരിയ്ക്ക് നേരെ പീഡനം

കുടംബകലഹം

കുടംബകലഹം

ആറു വർഷം മുൻപാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. വിവാഹത്തിനു ശേഷവും പലതവണയായി ഇവർ തമ്മിൽ കലഹങ്ങളുണ്ടായിരുന്നു.

ഭർത്താവിന്റെ ഇങ്കിതത്തിന് വഴങ്ങിയില്ല

ഭർത്താവിന്റെ ഇങ്കിതത്തിന് വഴങ്ങിയില്ല

ഭർത്താവിന്റെ ആവശ്യത്തിന് വഴങ്ങാതിരുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പല തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യയെ നിർബന്ധിച്ചിരുന്നു. എന്നാൽ അവർ അതിന് തയ്യാറായില്ല.

ഗുരുതരമായ പരിക്ക്

ഗുരുതരമായ പരിക്ക്

ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു യുവതിയുടെ വീട്ടുകാരാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

ഭാര്യയെ ഉപദ്രവിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ പിതാവാണ് ഇയാൾക്കൊതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

 സംഭവത്തിൽ കൂട്ടുപ്രതികൾ

സംഭവത്തിൽ കൂട്ടുപ്രതികൾ

ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡൊഴിച്ച സംഭവത്തിൽ ഭർത്തിവിനെ കൂടാതെ മൂന്ന് പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവർക്കും ഈ സംഭവത്തിൽ പങ്കുണ്ടെന്നുള്ള കണ്ടെത്തലിനെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

English summary
In a brutal incident, a man poured acid onto the genitals of his wife, after she refused to have physical intimacy with him. The incident has left the woman in a serious condition

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്