അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ യുവതിക്ക് നാട്ടുകാരുടെ ക്രൂരമർദ്ദനം; മരത്തിൽ കെട്ടി തല്ലിച്ചതച്ചു
പാട്ന: അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിപ്പോയ യുവതിക്ക് ക്രൂരമർദ്ദനം. യുവതിയെബന്ധുക്കളും നാട്ടുകാരും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. നവാഡ ജില്ലയിലെ രജൗലി ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ് യുവതിക്ക് ശിക്ഷ നൽകിയതെന്നാണ്. അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയത് ക്രിമിനൽ കുറ്റമായാണ് പഞ്ചായത്ത് കാണുന്നത്. യുവതിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയായിരുന്നു പഞ്ചായത്ത് വിധി നടപ്പിലാക്കിയത്. അന്യാജാതിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോകാൻ ശ്രമിച്ച മകൾ ഒരു ക്രിമിനലാണെന്ന് പിതാവും പറഞ്ഞു.

സെപ്റ്റംബർ മുപ്പതാം തീയതിയാണ് ഇരുവരും ഒളിച്ചോടി പോയത്. സമീപത്തുള്ള ഗ്രാമത്തിൽ ഇവർ താമസവും തുടങ്ങിയിരുന്നു. എന്നാൽ ഗ്രാമീണർ പിന്നാലെ ചെന്ന് ഇവരെ പിടികൂടി രജൗരിയിലേക്ക് മടക്കികൊണ്ട് വരികയും യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
Nawada: Girl was tied to a tree and thrashed for hours today on a Panchayat's diktat for eloping with a man on September 30. Father says, 'she was tied because she is a criminal. She wants to go with a man from another caste'. #Bihar pic.twitter.com/62tzrV2rtp
— ANI (@ANI) October 5, 2018
മരത്തിൽ കെട്ടിയിട്ട് യുവതിയെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പലതവണ യുവതിയുടെ ബോധം മറയുന്നതും വീഡിയോയിൽ കാണാം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications