മോഡിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് തല്ല്

സന്യാസിയോട് സംസാരിയ്ക്കുന്നതിനിടെ മോഡിയെപ്പറ്റി ചോദ്യങ്ങള്‍ ചോദിയ്ക്കുന്നതിനെ അദ്ദേഹം വിലക്കിയിരുന്നത്രേ. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ ഇതൊന്നും കേള്‍ക്കാതെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണത്രേ സന്യാസി തല്ലിയത്.
മോഡിയെ കുറ്റം പറഞ്ഞാലും പുകഴ്ത്തിയാലും വാര്‍ത്തയാണ്. എല്ലാവരും അയാളെ വാര്‍ത്തകളില്‍ നിറയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്നും സന്യാസി പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സന്യാസിയ്ക്ക് കോണ്‍ഗ്രസുമായാണ് താത്പര്യമെന്നും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയുടെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ടെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications