ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായ ഇന്ത്യ ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും രാജ്യത്ത് ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. വിപുലമായ ആഘോഷ പരിപാടികളോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികള്‍ പുരോഗമിക്കുന്നത്.
Jan 26, 2020, 11:32 am IST
രാജ്പഥിലെ പരേഡ് വീക്ഷിക്കുന്ന കേന്ദ്ര മന്ത്രിമരായ എസ് ജയശങ്കര്‍, രമേശ് പൊഖ്രിയാല്‍, താരാചന്ദ് ഗെഹ്ലോട്ട് തുടങ്ങിയവര്‍
Delhi: External Affairs Minister Dr S Jaishankar and Union Ministers Ramesh Pokhriyal Nishank & Thawarchand Gehlot at the #RepublicDay celebrations at Rajpath. pic.twitter.com/fqCw6TGBTe
രാജ്പഥില്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികള്‍ പൂര്‍ത്തിയായി. വിശിഷ്ടാതിഥികള്‍ മടങ്ങുന്നു.
Jan 26, 2020, 11:29 am IST
വ്യോമാഭ്യാസ പ്രകടനങ്ങള്‍ പൂര്‍ത്തിയായി
Jan 26, 2020, 11:28 am IST
എയര്‍ ക്രാഫ്റ്റുകളുടെ അഭ്യാസ പ്രകടനം
Delhi: Wing Commander SK Chauhan leads the 'Vic' formation, comprising three Dornier aircraft. The captains of the other two aircraft are Squadron Leader Vikas Kumar and Squadron Leader Abhishek Vashisht. #RepublicDaypic.twitter.com/0DIo2rlBEr
ഇന്ത്യന്‍ പ്രതിരോധ രംഗത്തിന്റെ കരുത്ത് വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡ്
Jan 26, 2020, 11:20 am IST
ചിന്നൂക്ക് ഹെലിക്കോപ്ടറുകള്‍ രാജ്പഥിലൂടെ കടന്നു പോകുന്നു. ആദ്യമായാണ് ഈ വിഭാഗത്തില്‍ നിന്നുള്ള ഹെലിക്കോപ്ടറുകള്‍ റിപ്പബ്ലിക് ദിന പരേഡില്‍ ഭാഗമാവുന്നത്
Jan 26, 2020, 11:18 am IST
രാജ്പഥില്‍ വായുസേനയുടെ അഭ്യാസ പ്രകടനങ്ങള്‍ ആരംഭിച്ചു
Jan 26, 2020, 11:18 am IST
ഡെയര്‍ ഡെവിള്‍സ് മോട്ടോര്‍ ബൈക്ക് അഭ്യാസ പ്രകടനത്തില്‍ നിന്ന്
Delhi: Inspector Seema Nag, salutes standing on top of a moving motorcycle. Head Constable Meena Chaudhary is displaying the ready position to fire two pistols in both her hands while balancing herself on the motorcycle. pic.twitter.com/VtqRRHgaJd
ബിഎസ്എഫ് മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിന്റെ സല്യൂട്ട് രാഷ്ട്രപതി സ്വീകരിക്കുന്നു.
Jan 26, 2020, 11:09 am IST
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാപരിപാടികള്‍ രാജ്പഥില്‍ നടക്കുന്നു.
Delhi: Prime Minister Narendra Modi witnesses Garba, the folk dance of Gujarat, being performed at Rajpath by 150 girls from different schools of the state . pic.twitter.com/ubL5dxAaaR
വിവിധ മന്ത്രാലയങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ രാജ്പഥിലൂടെ കടന്ന് പോകുന്നു
Jan 26, 2020, 10:54 am IST
സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളുടെ പ്രദര്‍ശനം പൂര്‍ത്തിയായി
Jan 26, 2020, 10:48 am IST
വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങല്‍ രാജ്പഥിലൂടെ കടന്ന് പോകുന്നു.
Delhi: Tableaux of different states have begun at the #RepublicDay parade. Brazilian President Jair Messias Bolsonaro (pic 2) is the Chief Guest at the celebrations this year. pic.twitter.com/nrWpvhm3ft
പാരിസ്ഥിതിക വൈവിദ്ധ്യങ്ങള്‍ മുഖ്യവിഷയമാക്കി മേഘാലയുടെ നിശ്ചല ദൃശ്യം.
Jan 26, 2020, 10:41 am IST
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉള്‍പ്പടേയുള്ളവരും രാജ്പഥില്‍ ചടങ്ങുകള്‍ വീക്ഷിക്കുന്നു.
Jan 26, 2020, 10:39 am IST
സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളുടെ പ്രദര്‍ശനം രാജ്പഥില്‍ ആരംഭിച്ചു.
Jan 26, 2020, 10:38 am IST
ദിലിയില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നത് കനത്ത സുരക്ഷയില്‍.
Jan 26, 2020, 10:36 am IST
രാജ്പഥില്‍ പരേഡ് പുരോഗമിക്കുന്നു.
Delhi: Lieutenant Vivek Vijay More, of 140 Air Defence Regiment, leads the Air Defence Tactical Control Radar being showcased at the parade at Rajpath. #RepublicDaypic.twitter.com/CxFg2wamOu
സിഐഎസ്എഫിന്റെ പരേഡ് രാജ്പഥിലൂടെ കടന്ന് പോകുന്നു. പിന്നാലെ ദില്ലി പോലീസ് സംഘം
Jan 26, 2020, 10:28 am IST
അര്‍ധ സൈനിക വിഭാഗങ്ങളുടെ പരേഡ് രാജ്പഥില്‍ ആരംഭിച്ചു.
Jan 26, 2020, 10:28 am IST
കരസേനയുടെ സിഗ്നല്‍ കോറിനെ നയിക്കുന്നത് ക്യാപ്റ്റന്‍ ടാനിയ ഷേര്‍ഗില്‍. ചരിത്രത്തിൽ ആദ്യമായാണു കരസേനയിൽ പുരുഷൻമാർ മാത്രം ഉൾപ്പെട്ട സംഘത്തെ വനിതാ ഓഫിസർ നയിക്കുന്നത്
Delhi: The marching contingent of the Corps of Signals is led by Captain Tanya Shergil, a fourth generation Army Officer. The motto of the Corps is “Teevra Chaukas” #RepublicDay2020pic.twitter.com/fAEJ0k6XkZ
നിശ്ചല ദൃശ്യങ്ങളില്‍ ആദ്യം എത്തുന്നത് നാവിക സേനയുടേത്.
Jan 26, 2020, 10:22 am IST
മലയാളിയായ വില്‍സണ്‍ ജോണ്‍സണാണ് നാവിക സേനയുടെ ബാന്റ് സംഘത്തെ നയിക്കുന്നത്.
Jan 26, 2020, 10:21 am IST
വിവിധ സംസ്ഥാനങ്ങളുടേയും മന്ത്രാലയങ്ങളുടേയും നിശ്ചല ദൃശ്യങ്ങള്‍ രാജ്പഥിലൂടെ കടന്നു പോകുന്നു.
Jan 26, 2020, 10:19 am IST
16 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കാണ് ഇത്തവ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല
Jan 26, 2020, 10:17 am IST
പരേഡില്‍ അണിനിരന്ന ഇന്ത്യന്‍ സൈന്യത്തിന്റെ യുദ്ധ ടാങ്കായ ടി 90 ഭീഷ്മ
Delhi: The battle tank of the Indian Army, T- 90 Bhishma, is commanded by Captain Sunny Chahar of 86 Armoured Regiment, at the Rajpath. pic.twitter.com/uBZ9P9WNfG
വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് രാജ്പഥില്‍ എത്തുന്നു
READ MORE
12:12 AM, 26 Jan
10000 പോലീസ് ഉദ്യോഗസ്ഥരെയാണ് ദില്ലി പോലീസ് വിന്യസിച്ചിട്ടുള്ളത്. ചാന്ദിനി ചൌക്ക്, ചെങ്കോട്ട എന്നിവിടങ്ങളിൽ 150 ലധികം സിസിടിവി ക്യാമറകളും സുരക്ഷ കണക്കിലെടുത്ത് വിന്യസിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളുടേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
12:12 AM, 26 Jan
ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസൊണാരോ ദില്ലിയിലെത്തി
Delhi: President of Brazil, Jair Messias Bolsonaro met President Ram Nath Kovind at Rashtrapati Bhavan, today. PM Narendra Modi, Defence Minister Rajnath Singh, Lok Speaker Om Birla, Union Ministers S Jaishankar,Harsh Vardhan were also present. pic.twitter.com/eKZblxg8Ez
മെട്രോ സ്റ്റേഷനുകളുടേയും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ദില്ലിയിൽ 5000-6000 പോലീസ് ഉദ്യോസ്ഥരെയും 50 കമ്പനി പാരാമിലിട്ടറി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
12:12 AM, 26 Jan
അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരം അർപ്പിക്കുന്ന ചടങ്ങ് ഇത്തവണ റദ്ദാക്കിയിട്ടുണ്ട്.
7:26 AM, 26 Jan
റിപ്പബ്ലിക് ദിന പരേഡിനിടയില്‍ പ്രതിഷേധമുണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണം. കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിന് നിയന്ത്രണം
7:28 AM, 26 Jan
കര-നാവിക-വ്യോമ സേനകളുടെ പ്രൗഡി പ്രകടമാകുന്ന പരേഡാണ് ഇത്തവണ രാജ്പഥിൽ അരങ്ങേറുക. ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. പഞ്ചാബ് സ്വദേശിനിയായ ക്യാപ്റ്റൻ ടാനിയ ഷേർഗില്ലാണ് കരസേനയുടെ സിഗ്നൽ കോറത്തെ നയിക്കുന്നത്. കരസേനയുടെ പുരുഷന്മാർ മാത്രം ഉൾപ്പെടുന്ന സംഘത്തെ ഒരു വനിത നയിക്കുന്നത് ആദ്യമായാണ്.
7:29 AM, 26 Jan
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായ ഇന്ത്യ ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
7:47 AM, 26 Jan
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും രാജ്യത്ത് ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. അന്നേ ദിവസം തന്നെയാണ് ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതും.
8:07 AM, 26 Jan
ബ്രസീല്‍ പ്രസിഡന്റ് മെസിയസ് ജൈർ ബോൾസൊനാരോ ആണ് ഇത്തവണ റിപ്പബ്ലിക് ദിന ആഘോഷത്തില്‍ മുഖ്യ അതിഥിയായി എത്തുന്നത്. 1996 നും 2004 ലും ബ്രസീല്‍ പ്രസിഡന്റുമാര്‍ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥികളായി എത്തിയിരുന്നു.
8:13 AM, 26 Jan
റിപ്പബ്ലിക് ദിന ചടങ്ങുകള്‍ക്ക് തുടക്കമായി
8:18 AM, 26 Jan
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി ഭയ്യാജോഷി പതാക ഉയര്‍ത്തുന്നു
തലസ്ഥാനത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഇത്തവണ നേതൃത്വം നല്‍കുന്നത് വായുസേന
8:28 AM, 26 Jan
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ലത്തീന്‍ സഭയുടെ ഇടയലേഖനം. റിപ്പബ്ലിക് ദിന് ഭരണഘടന സംരക്ഷ ദിനമായും സഭ ആചരിക്കുന്നു
8:29 AM, 26 Jan
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയ പതാക ഉയര്‍ത്തും.
8:31 AM, 26 Jan
ഇന്ത്യ-ടിബറ്റന്‍ അതിര്‍ത്തിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങ്
Indo-Tibetan Border Police (ITBP) personnel with the national flag celebrating #RepublicDay at 17,000 feet today. The temperature in Ladakh at present is minus 20 degrees Celsius. pic.twitter.com/FwnADvE5a2
പൗരത്വ നിയമത്തെ ന്യായീകരിച്ച് ഗവര്‍ണ്ണറുടെ റിപ്പബ്ലിക് ദിന സന്ദേശം.
പീഡനമേറ്റവരുടെ അഭയ കേന്ദ്രമാണ് ഇന്ത്യ. പീഡനം നേരിട്ട ജനങ്ങള്‍ക്ക് ഇന്ത്യ എപ്പോഴും അഭയം നല്‍കിയിട്ടുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം വികസന മുന്നേറ്റത്തിലെന്നും ഗവര്‍ണ്ണര്‍
9:23 AM, 26 Jan
രാജ്പഥില്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികള്‍ വീക്ഷിക്കാനെത്തിയ ജനക്കൂട്ടം
ആദ്യ റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങില്‍ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പരേഡ് പരിശോധിക്കുന്ന ചിത്രം
9:31 AM, 26 Jan
ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അവതരിപ്പിക്കുന്നതിനായി പ്രധാനമന്ത്രി എത്തുന്നു
9:39 AM, 26 Jan
ഇന്ത്യാ ഗേറ്റിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിക്കുന്നു
Delhi: PM Modi leads the nation in paying tributes to the fallen soldiers, by laying a wreath at National War Memorial. Chief of Defence Staff Gen Bipin Rawat, Army Chief Gen Naravane, Navy Chief Admiral Karambir Singh, Air Force Chief Air Marshal RKS Bhaduria present pic.twitter.com/DopNkALhVA
കുതിരപ്പട്ടാളത്തിന്റെ അകമ്പടിയോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്പഥിലേക്ക് എത്തുന്നു
9:50 AM, 26 Jan
രാഷ്ട്രപതി രാംനാഥ് കോവിന്ദും മുഖ്യാതിഥി ബ്രസീലിയിന്‍ പ്രസിഡന്റ് ബോള്‍സനാരോയും
Delhi: President of India Ram Nath and President of Brazil Jair Bolsonaro, the chief guest for this year's #RepublicDay, to shortly arrive at Rajpath. pic.twitter.com/P1RR8HmcSf