റിപ്പബ്ലിക്ക് ദിനം 2020: പ്രതിരോധ ശക്തി വിളിച്ചോതി രാജ്പഥിലെ സൈനിക പരേഡ്, ചടങ്ങുകള്‍ അവസാനിച്ചു
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായ ഇന്ത്യ ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും രാജ്യത്ത് ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. വിപുലമായ ആഘോഷ പരിപാടികളോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികള്‍ പുരോഗമിക്കുന്നത്.
Delhi: External Affairs Minister Dr S Jaishankar and Union Ministers Ramesh Pokhriyal Nishank & Thawarchand Gehlot at the #RepublicDay celebrations at Rajpath. pic.twitter.com/fqCw6TGBTe
— ANI (@ANI) January 26, 2020
Delhi: Wing Commander SK Chauhan leads the 'Vic' formation, comprising three Dornier aircraft. The captains of the other two aircraft are Squadron Leader Vikas Kumar and Squadron Leader Abhishek Vashisht. #RepublicDay pic.twitter.com/0DIo2rlBEr
— ANI (@ANI) January 26, 2020
Delhi: Inspector Seema Nag, salutes standing on top of a moving motorcycle. Head Constable Meena Chaudhary is displaying the ready position to fire two pistols
— ANI (@ANI) January 26, 2020
in both her hands while balancing herself on the motorcycle. pic.twitter.com/VtqRRHgaJd
Delhi: Prime Minister Narendra Modi witnesses Garba, the folk dance of Gujarat, being performed at Rajpath by 150 girls from different schools of the state . pic.twitter.com/ubL5dxAaaR
— ANI (@ANI) January 26, 2020
Delhi: Tableaux of different states have begun at the #RepublicDay parade. Brazilian President Jair Messias Bolsonaro (pic 2) is the Chief Guest at the celebrations this year. pic.twitter.com/nrWpvhm3ft
— ANI (@ANI) January 26, 2020
Delhi: Lieutenant Vivek Vijay More, of 140 Air Defence Regiment, leads the Air Defence Tactical Control Radar being showcased at the parade at Rajpath. #RepublicDay pic.twitter.com/CxFg2wamOu
— ANI (@ANI) January 26, 2020
Delhi: The marching contingent of the Corps of Signals is led by Captain Tanya Shergil, a fourth generation Army Officer. The motto of the Corps is “Teevra Chaukas” #RepublicDay2020 pic.twitter.com/fAEJ0k6XkZ
— ANI (@ANI) January 26, 2020
Delhi: The battle tank of the Indian Army, T- 90 Bhishma, is commanded by Captain Sunny Chahar of 86 Armoured Regiment, at the Rajpath. pic.twitter.com/uBZ9P9WNfG
— ANI (@ANI) January 26, 2020