Get Updates
Get notified of breaking news, exclusive insights, and must-see stories!

2021 ലെ അവധികള്‍: ജനുവരി 26 -റിപ്പബ്ലിക് ദിനം

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനം ആയി ആഘോഷിക്കുന്നു. 1950 ജനുവരി 26 നാണ്. സ്വന്തമായി ഭരണഘടനയുള്ള പരമാധികാര രാഷ്ട്രമായി ഇന്ത്യ മാറിയത്. ഈ ദിവസത്തിന്‍റെ ഓര്‍മ്മയ്ക്കായാണ് എല്ലാവര്‍ഷവും ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. രാജ്പഥിൽ നിന്നും തുടങ്ങി ചെങ്കോട്ടയിൽ അവസാനിക്കുന്ന സൈനിക, അര്‍ധ-സൈനിക പരേഡുകളാണ് റിപ്പബ്ലിക് ദിനത്തിലെ പ്രധാന പരിപാടി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ സന്നിഹിതാരായിരിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയാണ് പരേഡ് സല്യൂട്ട് സ്വീകരിക്കുക.

republic day

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+