കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷികളില്‍ മലേറിയ പടരുന്നത് എങ്ങനെ? ഗവേഷണത്തിന് സഹായിച്ച് പശ്ചിമഘട്ടത്തിലെ വനമേഖല

  • By S Swetha
Google Oneindia Malayalam News

മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങളുടെ വ്യാപനം ഈ വര്‍ഷം രാജ്യത്തുടനീളം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കൊതുക് പരത്തുന്ന രോഗങ്ങളുടെ വളര്‍ച്ചയെ ചെറുക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. പൗരന്മാരും സര്‍ക്കാരും കൊതുകുകളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. കൊതുക് പരത്തുന്ന രോഗങ്ങളുടെ വ്യാപനം തടയാനായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഞായറാഴ്ച 10 ആഴ്ച -10 മണി -10 മിനിറ്റ് എന്ന പേരില്‍ പ്രത്യേക പ്രചരണം ആരംഭിച്ചിട്ടിട്ടുണ്ട്.

<br>വട്ടിയൂര്‍ക്കാവിലും അരൂരിലും വമ്പന്‍ സസ്പെന്‍സുമായി കോണ്‍ഗ്രസ്!! വെച്ച് മാറും, ലക്ഷ്യം
വട്ടിയൂര്‍ക്കാവിലും അരൂരിലും വമ്പന്‍ സസ്പെന്‍സുമായി കോണ്‍ഗ്രസ്!! വെച്ച് മാറും, ലക്ഷ്യം

തികച്ചും വ്യത്യസ്തമായ ആവാസ വ്യവസ്ഥകളും ജീവജാലങ്ങളും ആതിഥേയത്വം വഹിക്കുന്നതുമായ പശ്ചിമഘട്ടത്തിലെ ഷോള സ്‌കൈ ദ്വീപുകള്‍ ഇന്ത്യയിലെയും അമേരിക്കയിലെയും ശാസ്ത്രജ്ഞര്‍ക്ക് ഗവേഷണത്തിന് അനുയോജ്യമായ സ്ഥലമായി മാറിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പക്ഷികളില്‍ മലേറിയ ഉണ്ടാക്കുന്ന പരാന്നഭോജികള്‍ എങ്ങനെ വികസിച്ചുവെന്ന് കണ്ടെത്താനാണ് അവര്‍ ശ്രമിക്കുന്നത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, പ്രകൃതിയിലോ മനുഷ്യ സമൂഹത്തിലോ രോഗത്തിന്റെ രീതികള്‍ എങ്ങനെ ഉയര്‍ന്നുവരുന്നുവെന്ന് മനസിലാക്കാന്‍ ഇത് സഹായിച്ചേക്കാം.

zikavirus-1
English summary
Research on Malaria outbreak in birds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X