കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍:ആശങ്ക തുടരുന്നു.

ഉത്തരവില്‍ ആശങ്ക

Google Oneindia Malayalam News

ദില്ലി: ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും 50,000 രൂപക്കു മുകളിലുള്ള പണമിടപാടുകള്‍ നടത്താന്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജൂണ്‍ 16 നാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. എന്നാല്‍ ഇപ്പോഴും ഇത് സംബന്ധിച്ച് ആശങ്കകള്‍ തുടരുകയാണ്. പുതിയ നിയമമനുസരിച്ച് 50,000 രൂപക്കു മുകളില്‍ ഉള്ള പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പേക്കേണ്ടത് ആവശ്യമാണ്.

ജൂണ്‍ ഒന്നു മുതല്‍ 50,000 രൂപക്കു മുകളിലുള്ള പണമിടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണെന്നാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. എന്നാല്‍ ജൂണ്‍ 16 നാണ് ഈ ഉത്തരവ് പുറത്തു വരുന്നത്. അതു കൊണ്ടു തന്നെ ജൂണ്‍ 1 നും 16 നും ഇടക്ക് പണമിടപാടുകള്‍ നടത്തിയിട്ടുള്ളവര്‍ ആശങ്കയിലാണ്.

ക്ഷയരോഗികള്‍ക്കും ആധാര്‍ നിര്‍ബന്ധം!!!ഇല്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം ഉണ്ടാകില്ല.... ക്ഷയരോഗികള്‍ക്കും ആധാര്‍ നിര്‍ബന്ധം!!!ഇല്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം ഉണ്ടാകില്ല....

 aadhaar-card-24-1

അയ്യപ്പദാസ് കൊല്ലും!!സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെൺകുട്ടിക്ക് രക്ഷയില്ല!! പോലീസ് സംരക്ഷണം!!അയ്യപ്പദാസ് കൊല്ലും!!സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെൺകുട്ടിക്ക് രക്ഷയില്ല!! പോലീസ് സംരക്ഷണം!!

ഉപഭോക്താക്കള്‍ മാത്രമല്ല, ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഈ വിഷയത്തില്‍ റിസര്‍വ്വ് ബാങ് ഓഫ് ഇന്ത്യയും നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍. ആധാറിനെ പാന്‍ കാര്‍ഡുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഇവര്‍ ഉപഭോക്താക്കള്‍ക്കു നല്‍കുന്ന നിര്‍ദ്ദേശം.

English summary
Govt's June 16 notification on bank transactions of over Rs 50,000 starting June 1 has confused many
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X