റാഫേൽ കരാർ; വിലവിവരം വെളിപ്പെടുത്തിയാൽ ശത്രുക്കൾക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്രം...
ദില്ലി: റാഫേല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിക്കു മുമ്പാകെ വന്ന ഒരുകൂട്ടം ഹര്‍ജികളില്‍ വാദം സുപ്രീംകോടതി ബുധനാഴ്ച കേട്ടിരുന്നു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര പ്രതിരോധ സെക്രട്ടറി കോടതിയെ ബോധിപ്പിച്ചത്. ഈ കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല. വില സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയാൽ എതിരാളികൾക്കാണ് ഗുണമുണ്ടാകുകയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ജെറ്റ് വിമാനങ്ങളുമായി ബന്ധപ്പെട്ട പൂർണ്ണമായ വിവരങ്ങൾ പാർലമെന്റിൽ പോലും അറിയിച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാലും പറഞ്ഞു. വില നിർണ്ണയത്തിലെ മുഴുവൻ കാര്യവും വെളിപ്പെടുത്തിയാൽ ഇന്ത്യയുടെ എതിരാളികൾക്ക് അത് ഗുണം ചെയ്യുമെന്നാണ് പ്രതിരോധ സെക്രട്ടറിയുടെ വാദം. യുദ്ധവിമാനങ്ങളുടെ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടതില്ലെന്ന് ഹര്‍ജി പരിശോധിച്ച കോടതി നിലപാടെടുക്കുകയായിരുന്നു.

അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ്മ, അഭിഭാഷകനായ വിനറ്റ് ധണ്ട, എ.എ.പി എം.പി സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ് എന്നിവരാണ് റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രതിരോധ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത കമ്പനിയെ ഏതുരീതിയിലാണ് ഇത്തരമൊരു കരാര്‍ ഏല്‍പ്പിക്കുകയെന്നാണ് പ്രശാന്ച് ഭൂഷൻ ഉയർത്തിയ വാദം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications