സ്റ്റേജ് തകർന്ന് വീണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് പരിക്ക്, ചികിത്സ ദില്ലിയിൽ
നിറയെ ആളുകള്‍ സ്‌റ്റേജില്‍ കയറിയപ്പോള്‍ വേദി തകര്‍ന്ന് വീഴുകയായിരുന്നു.
പാറ്റ്‌ന: സ്‌റ്റേജ് തകര്‍ന്ന് വീണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് പരിക്ക്. പാറ്റ്‌നയിലെ ദിഗ മേഖലയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇടേയാണ് അപകടം സംഭവിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിറയെ ആളുകള്‍ സ്‌റ്റേജില്‍ കയറിയപ്പോള്‍ വേദി തകര്‍ന്ന് വീഴുകയായിരുന്നു. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ ലാലുവും താഴേ വീണു. തിക്കിനും തിരക്കിലും പെട്ട് ചിലര്‍ക്ക് പരിക്കേറ്റു.













Click it and Unblock the Notifications