കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേജ് തകർന്ന് വീണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് പരിക്ക്, ചികിത്സ ദില്ലിയിൽ

നിറയെ ആളുകള്‍ സ്‌റ്റേജില്‍ കയറിയപ്പോള്‍ വേദി തകര്‍ന്ന് വീഴുകയായിരുന്നു.

  • By മരിയ
Google Oneindia Malayalam News

പാറ്റ്‌ന: സ്‌റ്റേജ് തകര്‍ന്ന് വീണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് പരിക്ക്. പാറ്റ്‌നയിലെ ദിഗ മേഖലയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കുന്നതിന് ഇടേയാണ് അപകടം സംഭവിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Lalu

നിറയെ ആളുകള്‍ സ്‌റ്റേജില്‍ കയറിയപ്പോള്‍ വേദി തകര്‍ന്ന് വീഴുകയായിരുന്നു. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ ലാലുവും താഴേ വീണു. തിക്കിനും തിരക്കിലും പെട്ട് ചിലര്‍ക്ക് പരിക്കേറ്റു.

Lalu prasad yadav
സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നടത്തിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കാന്‍ ലാലുവിനെ ദില്ലിയിലെ ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. മുതിര്‍ന്ന ഡോക്ടര്‍മാരാണ് ലാലു പ്രസാദിനെ ചികിത്സിയ്ക്കുന്നത്.
English summary
Lalu taken to the Indira Gandhi Institute of Medical Science (IGIMS) for treatment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X