വോട്ടിന് നോട്ട്!! ജയലളിതയുടെ പിന്‍ഗാമി വൈകും...തിരഞ്ഞെടുപ്പ് റദ്ദാക്കി!! പുതിയ തിയ്യതി....
പുതിയ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല
ചെന്നൈ: വോട്ട് പിടിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ ആര്‍കെ നഗറില്‍ നടക്കാനിരുന്ന ഉപ തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കി. ദില്ലിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷമാണ് തീരുമാനം. ബുധനാഴ്ചയാണ് ആര് കെ നഗറില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പുതിയ തിരഞ്ഞെടുപ്പ് തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.

മന്ത്രിമാരും എംപിമാരും വഴി 89 കോടി രൂപയാണ് ശശികല വിഭാഗമായ അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം വിതരണം ചെയ്തത്. ഇതു സംബന്ധിച്ച രേഖകള്‍ ആരോഗ്യ മന്ത്രി സി വിജയഭാസ്കറിന്റെ വീട്ടില്‍ നടത്തിയ ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ലഭിക്കുകയും ചെയ്തിരുന്നു. ആദായ നികുതി വകുപ്പിന്റെയും വരണാധികാരിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്.

2.24 ലക്ഷം വോട്ടര്‍മാര്‍ക്കു 4,000 രൂപ വീതം നല്‍കാനായിരുന്നു ശശികല വിഭാഗത്തിന്റെ പദ്ധതി. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര് കെ നഗറില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications