കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ പതിനെട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മേലുമലയ്ക്കടുത്ത് വെച്ച് നിയന്ത്രണം വിട്ട ട്രക്ക് ബസ്സിലിടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം.
കൃഷ്ണഗിരിയില്‍ നിന്നും ഹൊസൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ
ബസ്സിനു തൊട്ടുപിറകെയുണ്ടായിരുന്ന കാറും അപകടത്തില്‍ പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും ബസ്സിലുള്ളവരാണ്. പോലിസ് അഗ്നിശമന സേനാ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് തമിഴ് നാട് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Eighteen people died and several others were injured on Friday in a multiple vehicle collision involving a passenger bus, truck and cars in Krishnagiri district of Tamil Nadu,
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.