മുംബൈയില്‍ വാഹനാപകടം: പത്ത് പേര്‍ മരിച്ചു!! അപകടം പുലര്‍ച്ചെ, രക്ഷാ പ്രവര്‍ത്തനം തുടരുന്നു..
മുംബൈ: മുംബൈയില്‍ റോഡ് അപകടത്തില്‍ നിരവധി മരണം. പത്ത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ മഹാരാഷ്ട്രയിലെ യാവത്ത്മല്‍ ജില്ലയിലെ അര്‍ണിയിലായിരുന്നു അപകടം. സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസ് രക്ഷാ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.













Click it and Unblock the Notifications