കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഹിത് വെമുല ദിളിതനല്ലെന്ന് സുഷമ സ്വരാജ്, ജാതി പ്രശ്‌നമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു

  • By Athul
Google Oneindia Malayalam News

ദില്ലി: ഹൈദരാബാദ് സര്‍വകലാശാലയില്‍ അത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുല ദളിതനല്ലെന്ന ആരോപണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വാര്‍ത്ത ഏജന്‍സിയായ എഎന്‍എയോടാണ് സുഷമയുടെ പ്രതികരണം.

തന്റെ അറിവില്‍ ആ വിദ്യാര്‍ത്ഥി ഒരു പിന്നോക്ക ജാതിക്കാരനല്ല, അയാളെ ദളിതനായി ചിത്രീകരിക്കുകയാണ്. അതുവഴി ഇതൊരു ജാതി പ്രശ്‌നമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സുഷമ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Sushma Swaraj

രോഹിതിന്റെ പിതൃമാതാവ് രാഘവമ്മ തന്റെ മകന്‍ വി മണികുമാറും മരുമകള്‍ വി രാധികയും വാഡോര സമുദായത്തില്‍പ്പെട്ടവരാണെന്ന് വെളിപ്പെടുത്തിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് ലഭിച്ചതായി ചില ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
Foreign minister Sushma Swaraj on Saturday reportedly said that the University of Hyderabad PhD scholar Rohith Vemula, who committed suicide, was not a member of the dalit community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X