തിരക്കിനിടെ റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് സുഖപ്രസവം, പ്രസവമെടുത്തത് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍!
തിരക്കുള്ള മഹാരാഷ്ട്ര താനെ റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് സുഖപ്രസവം. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ശോഭമോട്ടോയാണ് 24 വയസുകാരിയായ യുവതിയുടെ പ്രസവമെടുത്തത്.
താനെ: തിരക്കുള്ള മഹാരാഷ്ട്ര താനെ റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് സുഖപ്രസവം. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ശോഭമോട്ടോയാണ് 24 വയസുകാരിയായ യുവതിയുടെ പ്രസവമെടുത്തത്.
പൂര്‍ണ ഗര്‍ഭിണിയായ മീനാക്ഷി ജാദവും ഭര്‍ത്താവ് സന്ദേഹ് ജാതവും ആശുപത്രിയിലേക്ക് പോകാനായി ഘാട്കോപറിലേക്കുള്ള ടിക്കറ്റെടുത്ത് പത്താമത്തെ പ്ലാറ്റ് ഫോമില്‍ കാത്തിരിക്കുന്നതിനിടെയാണ് സംഭവം.

ആ സമയത്ത് പ്രസവ വേദനയെടുത്ത് നിലവിളിച്ച യുവതിയെ സഹായിക്കാനായി ആര്‍പിഎഫ് കോണ്‍സ്റ്റബിളും നേഴ്സുമാരും ഓടിയെത്തുകയായിരുന്നു. പെട്ടെന്ന് തന്നെ പുതുപ്പ് ഉപയോഗിച്ച് മറച്ച് പിടിച്ച് യുവതിക്ക് പ്രസവത്തിനുള്ള സൗകര്യം സജ്ജമാക്കി.
നിമിഷങ്ങള്‍ക്കുള്ളില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. പിന്നീട് യുവതിയെ മുംബൈയിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇതേ സ്റ്റേഷനില്‍ തന്നെ ശോഭമോട്ടെ പ്രസവമെടുത്തത് ഇത് ആദ്യമായിട്ടല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
A lady passenger delivered a baby boy at PF10 of Thane stn with timely assistance of RPF LHC Shobha Mote & passenger nurse. @sureshpprabhu pic.twitter.com/870mGMgoxw
— Central Railway (@Central_Railway) June 21, 2017
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications