Get Updates
Get notified of breaking news, exclusive insights, and must-see stories!

‌ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ 4 യാത്രക്കാരെ വെടിവച്ചു കൊന്നു; പ്രതി കസ്റ്റഡിയിൽ

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ 4 യാത്രക്കാരെ വെടിവച്ചു കൊന്നു. അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.ജയ്പുര്‍-മുംബൈ എക്‌സ്പ്രസിൽ പാൽഘട്ട് സ്റ്റേഷന് സമീപത്താണ് സംഭവം. പ്രതി ചേതൻ സിംഗിനെ പോലീസ് പിടികൂടി.

traindeath-

തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം നടന്നത്. ചേതൻ സിംഗ് തന്റെ തോക്ക് ഉപയോഗിച്ച് നാല് പേരെ വെടിവെക്കുകയായിരുന്നു.തുടർന്ന് ഇയാൾ ദഷിയാർ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനിൽ നിന്നും ചാടി. എന്നാൽ പ്രതിയെ ആയുധം സഹിതം കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു.അതേസമയം സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+