കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക തിരഞ്ഞെടുപ്പ്; ആര്‍ആര്‍ നഗറില്‍ കോണ്‍ - ദള്‍ ധാരണയില്ല

  • By Desk
Google Oneindia Malayalam News

തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച ബം​ഗ​ളൂ​രു​വി​ലെ ആ​ര്‍.​ആ​ര്‍ ന​ഗ​ര്‍ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സും ജ​ന​താ​ദ​ള്‍ സെ​ക്കു​ല​റും ത​നി​ച്ചു മ​ത്സ​രി​ക്കും. ഇവര്‍ തമ്മില്‍ സഖ്യധാരണയുണ്ടാക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.എന്നാല്‍ ആ​ര്‍.​ആ​ര്‍ ന​ഗ​റി​ലെ സ​ഖ്യം സം​ബ​ന്ധി​ച്ച്‌​ അ​വ​സാ​ന​നി​മി​ഷം വ​രെ ച​ര്‍​ച്ച നടന്നെങ്കിലും ഫ​ലം കാ​ണാ​താ​യ​തോ​ടെ​യാ​ണ്​ ഇ​രു പാ​ര്‍​ട്ടി​ക​ളും ത​നി​ച്ച്‌​ മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

karnataka

ഇവിടെ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്‌.ആ​ര്‍.​ആ​ര്‍ ന​ഗ​റി​ലെ ഒ​രു അ​പ്പാ​ര്‍​ട്ട്​​​മെന്റില്‍​നി​ന്ന്​ 10,000ത്തോ​ളം തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ ക​​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ വോ​െ​ട്ട​ടു​പ്പ്​ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കോണ്‍ഗ്രസിന്റെ സി​റ്റി​ങ്​ എം.​എ​ല്‍.​എ മു​നി​ര​ത്​​ന​യ​ട​ക്കം 14 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. മു​നി​ര​ത്​​ന ത​ന്നെ​യാ​ണ്​ കോണ്‍ഗ്രസിന്റെ സ്​​ഥാ​നാ​ര്‍​ഥി. ദ​ള്‍​ സ്​​ഥാ​നാ​ര്‍​ഥി​യാ​യി ജി.​എ​ച്ച്‌. രാ​മ​ച​ന്ദ്ര​യും ബി.​ജെ.​പി സ്​​ഥാ​നാ​ര്‍​ഥി​യാ​യി മു​നി​രാ​ജ ഗൗ​ഡ​യും ജ​ന​വി​ധി തേ​ടു​ന്നു.

അതുപോലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിര്യാണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച ജയനഗറിലും കോണ്‍ഗ്രസും ദളും തമ്മിലും ഒന്നിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.ജൂണ്‍ 11 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.ജ​യ​ന​ഗ​റി​ല്‍ കോ​ണ്‍​ഗ്ര​സി​നും ആ​ര്‍.​ആ​ര്‍ ന​ഗ​റി​ല്‍ ജെ.​ഡി.​എ​സി​നും പ​ര​സ്​​പ​രം പി​ന്തു​ണ ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു കോ​ഒാ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി യുടെ നിര്‍ദേശം. ഇ​തി​നാ​യി മു​നി​ര​ത്​​ന​യു​മാ​യി കോണ്‍ഗ്രസിന്റെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ഡി.​കെ. ശി​വ​കു​മാ​റും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ ജി. ​പ​ര​മേ​ശ്വ​ര​യും ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും മു​നി​ര​ത്​​ന നിര്‍ദേശം അംഗീകരിച്ചില്ല.ഇതോടെ ഇവിടെ ത്രികോണ മല്‍സരത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.ക​ഴി​ഞ്ഞ​ത​വ​ണ ജെ.​ഡി.​എ​സ്​ സ്​​ഥാ​നാ​ര്‍​ഥി ര​ണ്ടും ബി.​ജെ.​പി മൂ​ന്നും സ്​​ഥാ​ന​ത്താ​യി​രു​ന്നു

English summary
rr nagar-karnataka election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X